യശങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Azima tetracantha
Azima tetracantha 01 ies.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Brassicales
കുടുംബം: Salvadoraceae
ജനുസ്സ്: Azima
വർഗ്ഗം: A. tetracantha
ശാസ്ത്രീയ നാമം
Azima tetracantha
Lam.

ഒരിനം ഔഷധ സസ്യമാണ് യശങ്ക് (ശാസ്ത്രീയനാമം: Azima tetracantha). കേരളത്തിൽ കടലോരപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. രണ്ടു മീറ്റർ വരെ ഉയരം വയ്ക്കും[1]. ഇന്ത്യ കൂടാതെ ശ്രീലങ്കയിലും കാണപ്പെടുന്നു. ചെറുചെമ്പൻ അറബി ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ഭക്ഷണമാക്കാറുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'യശങ്ക്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Azima tetracantha എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=യശങ്ക്&oldid=1841513" എന്ന താളിൽനിന്നു ശേഖരിച്ചത്