മോസില്ല തണ്ടര്‍ബേഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോസില്ല തണ്ടര്‍ബേഡ് 2.0.0.9 ഡെബിയന്‍ ഗ്നു/ലിനക്സില്‍ |
|
| Developer(s) | Mozilla Messaging / Mozilla Foundation |
|---|---|
| ആദ്യ റിലീസ് | ഫലകം:Initial-release |
| പ്രോഗ്രാമിംഗ് ഭാഷ | C++ |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform: വിന്‍ഡോസ്, മാക്, ലിനക്സ് and others |
| ലഭ്യമായ ഭാഷകള്‍ | 37 ഭാഷകളില്‍ ലഭ്യമാണ് |
| Type | ഇമെയില്‍ ക്ലയന്റ്, ന്യൂസ് ക്ലയന്റ്, ആര്‍എസ്എസ് ഫീഡ് റീഡര്‍ |
| അനുമതിപത്രം | MPL/GPL/LGPL tri-license |
| വെബ്സൈറ്റ് | www.mozillamessaging.com/thunderbird |
മോസില്ല ഫൗണ്ടേഷന്‍ പുറത്തിറക്കിയ സ്വതന്ത്രവും സോഴ്‌സ് കോഡ് ഓപ്പണ്‍ ആയതുമായ ഒരു ഇമെയില്‍ ,ന്യൂസ് ക്ലയന്റ് ആണ് മോസില്ല തണ്ടര്‍ബേഡ്. 2004 ഡിസംബര്‍ 7-ന് ഇതിന്റെ ആദ്യ പതിപ്പ് 1.0 പുറത്തിറങ്ങിയതിനു ശേഷം മൂന്നു ദിവസം കൊണ്ട് 500,000 ഡൗണ്‍ലോഡുകളും, 1,000,000 ഡൗണ്‍ലോഡുകള്‍ 10 ദിവസം കൊണ്ടും ചെയ്യപ്പെടുകയുണ്ടായി[1][2] .
[തിരുത്തുക] വിക്കിപ്പീഡിയക്ക് പുറത്തുള്ള കണ്ണികള്‍
- fossfor.us വെബ്സൈറ്റില്‍ തണ്ടര്ബേഡിനെപ്പറ്റി
- മോസില്ല തണ്ടര്‍ബേഡ് ഹോം പേജ്
- മോസില്ല തണ്ടര്‍ബേഡ് പ്രോജക്റ്റ് താള് - ഡെവലപ്പര്‍മാര്‍ക്ക് വേണ്ടി.
- റംബ്ലിങ്ങ് എഡ്ജ് വെബ്സൈറ്റ് - തണ്ടര്‍ബേഡ് സോഫ്റ്റ്വെയറിന്റെ പുതിയ മാറ്റങ്ങളും മറ്റും നിരീക്ഷിക്കാന്‍, ഡെവലപ്പര്‍മാര്‍ക്ക് വേണ്ടി.
- മോസില്ലാസൈന് - മോസില്ല വാര്‍ത്തകള്‍, ചര്‍ച്ചകള്‍
- പോര്‍ട്ടബിള്‍ തണ്ടര്‍ബേഡ് - പോര്‍ട്ടബിള്‍/യുഎസ്ബി ഡ്രൈവ് പതിപ്പ് (not distributed by Mozilla)
- പോര്‍ട്ടബിള്‍ തണ്ടര്‍ബേഡ് - മാക് ഒ.എസ്.എക്സിനു വേണ്ടിയുള്ളത് (not distributed by Mozilla)
[തിരുത്തുക] അവലംബം
- ↑ thunderbird breaks half a million downloads in three days, Mozilla Weblog
- ↑ thunderbird 1.0 reaches 1,000,000 downloads in just 10 days!, Mozilla Weblog