മോശ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Moses

Moses receiving the Law before the Burning Bush
Prophet, Seer, Lawgiver
ജനനം circa 16th–13th Century BCE
Goshen, Egypt
മരണം Unknown date
Mount Nebo, Moab, in modern Jordan
വണങ്ങുന്നത് Roman Catholicism, Eastern Orthodoxy, Oriental Orthodoxy
ഓർമ്മത്തിരുന്നാൾ September 4
ചിത്രീകരണ ചിഹ്നങ്ങൾ Tablets of the Law
Moses with the Tablets, 1659, by Rembrandt
Moses, 1638, by Ribera, José de

യഹൂദമത നേതാവും, നിയമജ്ഞനും, പ്രവാചകനും, സൈന്യാധിപനും, ചരിത്രകാരനും ആയി കരുതപ്പെടുന്ന ഒരു ചരിത്രപുരുഷനാണ് മോശ. മിസ്രേമിൽ (ഈജിപ്ത്തിൽ) അടിമത്തത്തിൽ ആയിരുന്ന യഹൂദരെ അവിടെ നിന്നും മോചിപ്പിപ്പ് വാഗ്ദത്തനാടായ കനാനിലേക്ക് നയിച്ചത് മോശയാണെന്നു യഹൂദന്മാർ കരുതുന്നു.

പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ (തോറ) മോശ എഴുതിയതാണെന്നു പാരമ്പര്യമായി വിശ്വസിക്കപ്പെടുന്നു. സീയോൻ പർവ്വതത്തിൽ വച്ച് മോശയ്ക്ക് യഹോവയിൽ നിന്നു അരുളപ്പാട് ഉണ്ടായെന്നും പത്തു കല്പനകൾ അടക്കം ഉള്ള നിയമങ്ങൾ മോശക്ക് ലഭിച്ചു എന്നും യഹൂദർ വിശ്വസിക്കുന്നു.

യഹൂദർ മിസ്രേം ദേശത്ത് അടിമയായിരുന്ന സമയത്ത് ലേവി ഗോത്രത്തിൽ പെട്ട അമ്രാം, യോഖേബേദ് എന്നിവരുടെ മകനായാണ് മോശ പിറന്നതെന്നു ബൈബിൾ പറയുന്നു. ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളിൽ മിസ്രേമിൽ ജനിച്ച് 120 ആമത്തെ വയസ്സിൽ മരിക്കുന്നതു വരെയുള്ള മോശയുടെ ജീവചരിത്രവും ഉൾപ്പെടുന്നു.

യഹൂദരും, ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും മോശയെ ഒരു പ്രവാചകനായി കരുതുന്നു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ


Persondata
NAME Moses
ALTERNATIVE NAMES موسى (Arabic); מֹשֶׁה (Hebrew);
SHORT DESCRIPTION Christian prophet
DATE OF BIRTH
PLACE OF BIRTH Egypt
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=മോശ&oldid=1302976" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ