മൈക്ക് ക്രീഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mike Krieger
ജനനം
Michel Krieger

(1986-03-04) മാർച്ച് 4, 1986  (38 വയസ്സ്)
São Paulo, Brazil
വിദ്യാഭ്യാസംStanford University (BS, MS)
അറിയപ്പെടുന്നത്Co-Founder of Instagram
ജീവിതപങ്കാളി(കൾ)
Kaitlyn Trigger
(m. 2015)

മൈക്കൽ ക്രീഗർ (ജനനം മാർച്ച് 4, 1986) ഒരു ബ്രസീലിയൻ-അമേരിക്കൻ സംരംഭകനും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമാണ്. ഇൻസ്റ്റഗ്രാമിന്റെ സഹസ്ഥാപകരിലൊരാളായ അദ്ദേഹം 1 ബില്യൺ പ്രതിമാസ സജീവ ഉപയോക്താക്കളോളം വളരും വരെ അതിന്റെ ചീഫ് ടെക്നോളജി ഓഫീസർ ആയി സേവനമനുഷ്ഠിച്ചു. 2012-ൽ 1 ബില്യൺ ഡോളറിന് ഫേസ്ബുക് ഇൻസ്റ്റഗ്രാമിനെ വാങ്ങി. തുടർന്ന് 2018 സെപ്റ്റംബർ 24 ന്, ക്രീഗറും സഹസ്ഥാപകനായ കെവിൻ സിസ്‌ട്രോമും ഇൻസ്റ്റാഗ്രാമിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. [1][2][3]

അവലംബം[തിരുത്തുക]

  1. "Instagram hits 1 billion monthly users, up from 800M in September". TechCrunch (in അമേരിക്കൻ ഇംഗ്ലീഷ്). 20 June 2018. Retrieved 2019-10-25.[പ്രവർത്തിക്കാത്ത കണ്ണി]
  2. Newton, Casey (2018-10-15). "Kevin Systrom on quitting Instagram: 'No one ever leaves a job because everything's awesome'". The Verge (in ഇംഗ്ലീഷ്). Retrieved 2021-10-05.
  3. Newton, Casey (2019-04-17). "We finally know why the Instagram founders really quit". The Verge (in ഇംഗ്ലീഷ്). Retrieved 2021-10-05.
"https://ml.wikipedia.org/w/index.php?title=മൈക്ക്_ക്രീഗർ&oldid=3948118" എന്ന താളിൽനിന്ന് ശേഖരിച്ചത്