മെസ്ക്വിറ്റ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറ്റി ഓഫ് മെസ്ക്വിറ്റ്
—  നഗരം  —
മെസ്ക്വിറ്റ് ടവർ മെസ്ക്വിറ്റിലെ മെമ്മോറിയൻ സ്റ്റേഡിയത്തിനു മുകളിൽ ഉയർന്നുനിൽക്കുന്നു.
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
നിർദേശാങ്കം: 32°46′58″N 96°36′36″W / 32.78278°N 96.61000°W / 32.78278; -96.61000Coordinates: 32°46′58″N 96°36′36″W / 32.78278°N 96.61000°W / 32.78278; -96.61000
രാജ്യം United Statesഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം Texasടെക്സസ്
കൗണ്ടികൾ ഡാളസ്, കോഫ്മാൻ
സർക്കാർ
 • Type കൗൺസിൽ-മാനേജർ
 • സിറ്റി കൗൺസിൽ മേയർ
 • സിറ്റി മാനേജർ റ്റെഡ് ബാരൺ
വിസ്തീർണ്ണം
 • Total [.2
 • Land 46.0 sq mi (119.2 km2)
 • Water 0.2 sq mi (0.4 km2)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 495 ft (151 m)
ജനസംഖ്യ(2010)
 • Total 1,39,824
 • Density 3/sq mi (1,241.7/km2)
സമയ മേഖല CST (UTC-6)
 • Summer (DST) CDT (UTC-5)
പിൻകോഡുകൾ 75149, 75150, 75180, 75181, 75185, 75187
Area code(s) 214, 469, 972
FIPS കോഡ് 48-47892[1]
GNIS ഫീച്ചർ ID 1341400[2]
വെബ്സൈറ്റ് http://www.cityofmesquite.com/

ടെക്സസിലെ ഡാളസ് ഫോർട്ട്‌വർത്ത് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് മെസ്ക്വിറ്റ്. നഗരപ്രദേശങ്ങൾ ഏറെയും ഡാളസ് കൗണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. കിഴക്ക് കുറച്ചുഭാഗം കോഫ്മാൻ കൗണ്ടിയിലാണ്. 2010ലെ സെൻസസ് പ്രകാരം 139,824 പേർ വസിക്കുന്ന നഗരം ടെക്സസ് സംസ്ഥാനത്തെ പതിനെട്ടാമത്തെ ഏറ്റവും ജനവാസമുള്ള നഗരമാണ്[3].

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31. 
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Mesquite city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് January 13, 2012. 

External links[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മെസ്ക്വിറ്റ്_(ടെക്സസ്)&oldid=1687441" എന്ന താളിൽനിന്നു ശേഖരിച്ചത്