മുഴങ്ങോട്ടുവിള കൃഷ്ണപിള്ള
മുഴങ്ങോട്ടുവിള കൃഷ്ണപിള്ള | |
---|---|
ജനനം | |
മരണം | 1970 ഓഗസ്റ്റ് 17 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ |
ശ്രീമഹാഭാഗവതം സംസ്കൃതത്തിൽനിന്ന് മലയാളത്തിലേക്ക് പൂർണരൂപത്തിൽ പരിഭാഷപ്പെടുത്തിയ സാഹിത്യകാരനായിരുന്നു മുഴങ്ങോട്ടുവിള കൃഷ്ണപിള്ള(4 ഫെബ്രുവരി 1887 – 17 ആഗസ്റ്റ് 1970).
ജീവിതരേഖ[തിരുത്തുക]
കൊല്ലത്തെ കരുനാഗപ്പള്ളിയിൽ ജനിച്ചു. ആധാരമെഴുത്തുകാരനായിരുന്നു. ശ്രീകൃഷ്ണവിലാസം പ്രൈമറി സ്കൂൾ ഇദ്ദേഹമാണ് സ്ഥാപിച്ചത്.
1970-ൽ നിര്യാതനായി.
കൃതികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
പുറം കണ്ണികൾ[തിരുത്തുക]
- ശ്രീമഹാഭാഗവതം കേരളഭാഷാഗാനം