മുകേഷ് ഖന്ന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മുകേഷ് ഖന്നാ | |
|---|---|
20th November, 2011 - മുംബൈയിലെ ഒരു സമാധാന റാലിയിൽ മുകേഷ് ഖന്ന |
|
| തൊഴിൽ | നടൻ , നിർമാതാവ് , സംവിധായകൻ |
പ്രശസ്തനായ ഒരു ടെലിവിഷൻ സിനിമാ നടനാണ് മുകേഷ് ഖന്ന. 1951 ജൂലൈ 22ന് ഇന്ത്യയിലെ മുംബൈ നഗരത്തിലാണ് ഇദേഹം ജനിച്ചത്. 1982-ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും ബിരുദം എടുത്ത ശേഷം ആണ് സിനിമ രംഗത്ത് വരുന്നത്. ദൂരദർശനിൽ അവതരിപ്പിച്ച ശക്തിമാൻ എന്ന പരമ്പരയിലൂടെയാണു് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടതു്.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| Persondata | |
|---|---|
| NAME | Khanna, Mukesh |
| ALTERNATIVE NAMES | |
| SHORT DESCRIPTION | |
| DATE OF BIRTH | |
| PLACE OF BIRTH | |
| DATE OF DEATH | |
| PLACE OF DEATH | |