ശക്തിമാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ശക്തിമാൻ | |
|---|---|
| രചന | ബ്രിജ് മോഹൻ പാണ്ഡേ |
| സംവിധാനം | ദിൻകർ ജാനി |
| അഭിനേതാക്കൾ |
|
| ഓപ്പണിംഗ് തീം | ശക്തിമാൻ |
| രാജ്യം | ഇന്ത്യ |
| ഭാഷ(കൾ) | ഹിന്ദി |
| എപ്പിസോഡുകളുടെ എണ്ണം | 461 [1] |
| പ്രൊഡക്ഷൻ | |
| നിർമ്മാണം | മുകേഷ് ഖന്ന |
| ചിത്രസംയോജനം | നാസിർ ഹക്കിം അൻസാരി |
| ഛായാഗ്രഹണം | മനോജ് സോണി |
| ബ്രോഡ്കാസ്റ്റ് | |
| ഒറിജിനൽ ചാനൽ | ദൂരദർശൻ |
| Original run | സെപ്റ്റംബർ 13, 1997 – 2004 [1] |
ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു ടെലിവിഷൻ പരമ്പരയാണ് ശക്തിമാൻ. 1997 സെപ്റ്റംബർ 13-നാണ് ഈ പരമ്പര ആദ്യമായി സംപ്രേഷണം ചെയ്തത്. മുകേഷ് ഖന്ന ആണ് ശക്തിമാൻ എന്ന അമാനുഷിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനേതാക്കൾ [തിരുത്തുക]
- മുകേഷ് ഖന്ന – ശക്തിമാൻ / പണ്ഡിത് ഗംഗാധർ വിദ്യാധർ മായാധർ ഓംകാർനാഥ് ശാസ്ത്രി
- വൈഷ്ണവി മഹന്ത് / കിതു ഗിദ്വാനി – ഗീത വിശ്വാസ്
- സുരേന്ദ്ര പാൽ – കിൽവിഷ്
- ടോം ഓൾട്ടർ – മഹാഗുരു
- രാജേന്ദ്ര ഗുപ്ത – ഗീതയുടെ പിതാവ്
- ലളിത് പരിമൂ – ഡോ. ജാക്കാൾ
- രമൺ ഖത്രി – സാഹബ് / കുമാർ രഞ്ജൻ
- നവാബ് ആർസൂ – മേയർ ജെ.ജെ. (ജയ് കുമാർ ജനാർദ്ദൻ) / കാക്കോദർ
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "Screen On & Off". The Telegraph. 15 June 2005. ശേഖരിച്ചത് 25 Nov 2011.