മിലാൻ കുന്ദേര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിലാൻ കുന്ദേര
പ്രമാണം:Milankundera big.jpg
ജനനം (1929-04-01) ഏപ്രിൽ 1, 1929 (വയസ്സ് 84)
ചെക്കോസ്ലാവാക്യ
ദേശീയത ചെക്ക്
പൗരത്വം ഫ്രെഞ്ച്
ബിരുദം Charles University, Prague; Academy of Performing Arts in Prague
തൊഴിൽ Novelist[1]
ശ്രദ്ധേയ കൃതികൾ The Joke (Žert) (1967), The Book of Laughter and Forgetting (1979), The Unbearable Lightness of Being (1984)
പ്രചോദനം കൊണ്ടത് Giovanni Boccaccio, Rabelais, Cervantes, Laurence Sterne, Fielding, Denis Diderot, Robert Musil, Witold Gombrowicz, Hermann Broch, Franz Kafka, Martin Heidegger, Ludwig van Beethoven, Johann Sebastian Bach
മാതാപിതാക്കൾ Ludvík Kundera (1891–1971), father
ബന്ധുക്കൾ Ludvík Kundera (cousin)
പുരസ്കാരങ്ങൾ Jerusalem Prize (1985), The Austrian State Prize for European Literature (1987), Herder Prize (2000), Czech State Literature Prize (2007)

ചെക്ക് വംശജനായ ലോകപ്രശസ്ത എഴുത്തുകാരൻ. 1975 മുതൽ ഫ്രാൻസിൽ വസിക്കുന്നു. ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇദ്ദേഹത്തിന്റെ സൃഷ്ടികൾ നിരോധിക്കുകയും 1979-ൽ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. 1981-ൽ ഫ്രഞ്ച് പൗരത്വം ലഭിച്ചു. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികൾ രചിച്ചിട്ടുണ്ട്. ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്ങ്, ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്, ദി ജോക്ക് തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.

അവലംബം [തിരുത്തുക]

  1. Oppenheim, Lois (1989). "An Interview with Milan Kundera". ശേഖരിച്ചത് 2008-11-10.  "Until I was thirty I wrote many things: music, above all, but also poetry and even a play. I was working in many different directions—looking for my voice, my style and myself… I became a prose writer, a novelist, and I am nothing else. Since then, my aesthetic has known no transformations; it evolves, to use your word, linearly."
"http://ml.wikipedia.org/w/index.php?title=മിലാൻ_കുന്ദേര&oldid=1716032" എന്ന താളിൽനിന്നു ശേഖരിച്ചത്