മഹൗണിയ വുഡ്ബറിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹൗണിയ വുഡ്ബറിയാന
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): പുഷ്പിക്കുന്ന സസ്യങ്ങൾ
(unranked): യൂഡികോട്സ്
(unranked): ആസ്റ്റെറൈഡ്സ്
നിര: ജെന്റ്യനെയിൽസ്
കുടുംബം: റുബീസിയ
ജനുസ്സ്: മഹൗണിയ
വർഗ്ഗം: M. woodburyana
ശാസ്ത്രീയ നാമം
Machaonia woodburyana
Acev.-Rodr.

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബീസിയ കുടുംബത്തിലെ ഒരു ജനുസ്സായ മഹൗണിയായിലെ ഒരു വർഗ്ഗമാണ് മഹൗണിയ വുഡ്ബറിയാന - Machaonia woodburyana (ആൽഫിലെറില്ലോ - Alfilerillo). അമേരിക്കയിലെ വെർജിൻ ദ്വീപിലും കരീബിയനിലെ വെർജിൻ ദ്വീപിലുമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. അമേരിക്കയിലെ സെന്റ് ജോൺ ദ്വീപിലാണ് ഇവ സർവ്വസാധാരണമായി കാണുന്നത്.[1]. ഉഷ്‌ണമേഖലയിലോ ഉഷ്‌ണമേഖലയോട്‌ അടുത്ത്‌ കിടക്കുന്ന പ്രദേശങ്ങളിലോ വരണ്ട കാടുകളിലോ ഇവ കാണുന്നു. ആവാസവ്യവസ്ഥയിൽ ഇവ ഗുരുതര വംശനാശം നേരിടുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=മഹൗണിയ_വുഡ്ബറിയാന&oldid=1126568" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ