മസക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മസക
മസക is located in Uganda
മസക
മസക
ഉഗാണ്ടയിലെ സ്ഥാനം
Coordinates: 00°20′28″S 31°44′10″E / 0.34111°S 31.73611°E / -0.34111; 31.73611
Cരാജ്യം ഉഗാണ്ട
മേഖലമദ്ധ്യ മേഖല
ഉഗാണ്ടയിലെ ജില്ലകൾമസക ജില്ല
ഉയരം
1,200 മീ(3,900 അടി)
ജനസംഖ്യ
 (2014ലെ കണക്കെടുപ്പ്)
 • ആകെ1,03,829[1]

ഉഗാണ്ടയിൽ വിക്ടോറിയ തടാകത്തിന്റെ പടിഞ്ഞാറ്, മദ്ധ്യമേഖലയിലെ ഒരു വലിയ പട്ടണമാണ് മസക (Masaka).ജില്ല ആസ്ഥാനം മസക പട്ടണത്തിലാണ്.[2]

1979ലെ ഉഗാണ്ട- ടാൻസാനിയ യുദ്ധം പട്ടണത്തിന് കുറെ നഷ്ടം വരുത്തി. കമ്പാലയിൽ നിന്ന് 140 കി.മീ. തെക്കു-പടിഞ്ഞാറാണ് മസക പട്ടണം.

ചിത്രശാല[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Data എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Fields, Megan (December 2009). "Masaka: Big Shoes, Small Feet". Wordpress.com (Megan Fields Blog). Archived from the original on 2014-04-18. Retrieved 17 April 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള മസക യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=മസക&oldid=3925907" എന്ന താളിൽനിന്ന് ശേഖരിച്ചത്