മൾബറി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മൾബറി | |
|---|---|
| Morus alba | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| ഫൈലം: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Rosales |
| കുടുംബം: | Moraceae |
| ജനുസ്സ്: | Morus L. |
| Species | |
|
See text. |
|
“മൊറേസ്യ”(Moraceae) കുടുംബത്തിലെ ഒരംഗമായ മൾബറിയുടെ ഉത്ഭവം ചൈനയിലാണ്. പട്ടുനൂൽ പുഴുവിൻറെ പ്രധാന ആഹാരം മൾബറിച്ചെടിയുടെ ഇലയാകയാൽ ഇന്ത്യയിലൂടനീളം ഇത് കൃഷിചെയ്യുന്നു. പ്രധാനമായും പട്ടുനൂൽ പുഴു വളർത്തുന്നതിനു വേണ്ടി [[മൈസൂർ|മൈസൂരിലാണ്] കൂടുതൽ സ്ഥലത്ത് മൾബറിയുടെ കൃഷി വ്യാപിച്ചിട്ടുള്ളത്.]സെൻട്രൽ സിൽക്ക് ബോർഡ് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സിൽക്ക് സാങ്കേതിക ഗവേഷണ സ്ഥാപനം[[മൈസൂർ|മൈസൂരിലാണ്] മൾബറിച്ചെടിയുടെ ഗവേഷണങ്ങൾ നടത്തുന്നു ഇതിൻറെ പഴങ്ങൾ അധികം വാണിജ്യ പ്രാധാന്യമില്ലാത്തതിനാൽ കേരളത്തിൽ അന്യമായിത്തന്നെ കഴിയുന്നു.
ഉള്ളടക്കം |
[തിരുത്തുക] വിവിധ ഇനങ്ങൾ
നൂറ്റൻപതോളം ഇനങ്ങൾ ഉണ്ടെങ്കിലും പത്തോ പന്ത്രണ്ടോ ഇനങ്ങൾ മൾബറി മാത്രമേ കൃഷി ചെയ്യുന്നുള്ളു.
- “മോറസ് അൽബാ”(Morus alba) എന്ന ഇനം പട്ടുനൂൽ പുഴുക്കളുടെ ആഹാരമായി അവയുടെ ഇലയ്ക്കു വേണ്ടി മാത്രം കൃഷി ചെയ്യുന്നവയാൺ.
- പഴങ്ങൾക്കു വേണ്ടി കൃഷി ചെയ്യുന്നത് “മോറസ് നൈഗ്രാ”(Morus nigra) എന്നയിനമാൺ.
- പഴത്തിനും തടിക്കും വേണ്ടി വളർത്തുന്ന ഇനമാൺ “മോറസ് കബ്രാ”(Morus cabra).
[തിരുത്തുക] ഉപയോഗങ്ങൾ
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
http://www.botanical.com/botanical/mgmh/m/mulcom62.html
[തിരുത്തുക] ചിത്രശാല
- മൾബറിയുടെ ചിത്രങ്ങൾ