മല്ലികാർജുൻ മൻസൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മല്ലികാർജുൻ മൻസൂർ | |
|---|---|
| ജനനനാമം | മല്ലികാർജ്ജുൻ ഭീമരായപ്പ മൻസൂർ |
| അറിയപ്പെടുന്നത് ഈ പേരിലും | മല്ലികാർജ്ജുൻ മൻസൂർ |
| ജനനം | 1910 ഡിസംബർ 31 |
| സ്വദേശം | മനസൂർ, ധർവാഡ്, കർണാടക |
| മരണം | 1992 സെപ്റ്റംബർ 12 (പ്രായം 81) |
| സംഗീതശൈലി | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം |
| തൊഴിലുകൾ | വോക്കലിസ്റ്റ് |
| സജീവമായ കാലയളവ് | 1922-23(?) മുതൽ 1992 വരെ. |
| റെക്കോഡ് ലേബൽ | HMV, Music Today, Inreco |
ജയ്പൂർ - അത്രൗളി ഘരാനയിലെ പ്രസിദ്ധനായ ഒരു ഹിന്ദുസ്ഥാനി ഗായകനാണ് മല്ലികാർജുൻ മൻസൂർ (കന്നഡ: ಮಲ್ಲಿಕಾರ್ಜುನ ಮನಸೂರ) (1910–1992) .[1] അദ്ദേഹത്തിന് മൂന്നു പ്രധാന പത്മ അവാർഡുകളും ലഭിക്കുകയുണ്ടായി: 1970 ൽ പത്മശ്രീയും 1976 ൽപത്മഭൂഷണും 1996 ൽ പത്മവിഭൂഷണും ലഭിച്ചു.[2]
തുടക്കം [തിരുത്തുക]
1910 ൽ ധാർനാറിലെ മൻസൂർ ഗ്രാമത്തിൽ ജനിച്ചു. നീലകണ്ട ബുവ, ഉസ്താദ് മഞ്ജീഖാൻ എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ചു.[3] 'നന്ന രസയാത്ര' അദ്ദേഹത്തിന്റെ ആത്മകഥയാണ്.
അവലംബം [തിരുത്തുക]
- ↑ http://www.deccanherald.com/content/88639/five-decades-uncompromised-music.html
- ↑ "Padma Awards". Ministry of Communications and Information Technology (India). ശേഖരിച്ചത് 2009-04-08.
- ↑ ദക്ഷിണേന്ത്യൻ സംഗീതം രണ്ടാം ഭാഗം എ. കെ. രവീന്ദ്രനാഥ്, പേജ് 148, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്