മലബാർ ട്രാവല്ലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മലബാർ ട്രാവല്ലി Malabar trevally |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Actinopterygii |
| നിര: | Perciformes |
| ഉപനിര: | Percoidei |
| ഉപരികുടുംബം: | Percoidea |
| കുടുംബം: | Carangidae |
| ജനുസ്സ്: | Carangoides |
| വർഗ്ഗം: | C. malabaricus |
| ശാസ്ത്രീയ നാമം | |
| Carangoides malabaricus (Bloch and Schneider, 1801) |
|
| മലബാർ ട്രാവല്ലിയുടെ ആവാസകേന്ദ്രങ്ങൾ | |
| പര്യായങ്ങൾ | |
|
|
മലബാർ ജാക്ക്, മലബാർ കിങ്ഫിഷ് എന്നിങ്ങനെ അറിയപ്പെടുന്ന മലബാർ ട്രാവല്ലി എന്ന മത്സ്യം; ഇന്ത്യ, ശാന്തസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, ദക്ഷിണാഫ്രിക്ക, ജപ്പാൻ, ആസ്ട്രേലിയയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലെ പവിഴപ്പുറ്റ് നിരകളിൽ കാണപ്പെടുന്നു.