മറീന സ്വെറ്റേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Marina Tsvetaeva

മറീന സ്വെറ്റേവ in 1925
ജനനം മറീന ഇവാനോവ്ന സ്വെറ്റേവ
1892 8 ഒക്ടോബർ(1892-10-08)
മോസ്കോ , റഷ്യ
മരണം 1941 ഓഗസ്റ്റ് 31 (പ്രായം 48)
Yelabuga, USSR
തൊഴിൽ Poet and writer
ദേശീയത Russian
Education Sorbonne, Paris
സാഹിത്യ പ്രസ്ഥാനം Russian Symbolism
ജീവിതപങ്കാളി(കൾ) Sergei "Seryozha" Yakovlevich Efron


പ്രസിദ്ധയായ റഷ്യൻ കവയിത്രി ആണ് മറീന സ്വെറ്റേവ(റഷ്യൻ: Мари́на Ива́новна Цвета́ева).അന്ന അഖ്മത്തോവയ്ക്കും ബോറിസ് പാസ്തർനാക്കിനും സമശീർഷയായിരുന്നു അവർ. [1]

ഉള്ളടക്കം

[തിരുത്തുക] പുസ്തകങ്ങൾ

ഇംഗ്ലീഷിൽ അവരുടെ നിരവധി കവിതകൾ പരിഭാഷപ്പെടുത്തുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏകാന്തദീനമായ ജീവിതത്തിലേക്ക് പേർത്തും പേർത്തും മടങ്ങിപ്പോകുന്ന അവരുടെ കാവ്യസരണി ശുദ്ധമായ ഭാവഗീതത്തിന്റേതായിരുന്നു. [2]

  • Marina Tsvetaeva: Selected Poems, trans. Elaine Feinstein. 1993, Oxford University Press.
  • The Ratcatcher: A lyrical satire, trans. Angela Livingstone (Northwestern University, 2000) ISBN 0-8101-1816-5
  • A Captive Spirit: Selected Prose, ISBN 0-8606-8397-4
  • Earthly Signs: Moscow Diaries, 1917-1922, ed. & trans. Jamey Gambrell
  • Poem of the End: Selected Narrative and Lyrical Poems ,trans. Nina Kossman (Ardis / Overlook, 1998, 2004)ISBN 0-87501-176-4
  • In the Inmost hour of the Soul: Poems , trans. Nina Kossman (Humana Press, 1989) ISBN 0-89603-137-3

[തിരുത്തുക] മരണം

1941 ആഗസ്ത് 31-ന് മറീന സ്വെറ്റേവ ആത്മഹത്യചെയ്യുകയായിരുന്നു .

[തിരുത്തുക] അവലംബം

  1. "Tsvetaeva, Marina Ivanovna" Who's Who in the Twentieth Century. Oxford University Press, 1999.
  2. http://www.mathrubhumi.com/books/story.php?id=1349&cat_id=500

[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=മറീന_സ്വെറ്റേവ&oldid=1179735" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ