മയൂഖം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മയൂഖം

വി.സി.ഡി. പുറംചട്ട
സംവിധാനം ഹരിഹരൻ
നിർമ്മാണം ആർ. ശാന്ത
രചന ഹരിഹരൻ
അഭിനേതാക്കൾ സൈജു കുറുപ്പ്
സായികുമാർ
മംത മോഹൻ‌ദാസ്
സംഗീതം രവി ബോംബെ
ഗാനരചന മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഹരിഹരൻ
ഛായാഗ്രഹണം രാമചന്ദ്രബാബു
ചിത്രസംയോജനം ബി. ലെനിൻ
വി. ടി. വിജയൻ
സ്റ്റുഡിയോ കെ.ആർ.ജി. പ്രൊഡക്ഷൻസ്
വിതരണം കെ.ആർ.ജി. റിലീസ്
റിലീസിങ് തീയതി 2005
രാജ്യം ഇന്ത്യ
ഭാഷ മലയാളം

2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മയൂഖം. സൈജു കുറുപ്പ്, മംത മോഹൻ‌ദാസ് എന്നീ പുതുമുഖങ്ങളെ പ്രധാന വേഷങ്ങളിലവതരിപ്പിച്ച് ഹരിഹരൻ അണിയിച്ചൊരുക്കിയ ഈ ചലച്ചിത്രം തൊഴിൽ രഹിതനായ ഉണ്ണികേശവനും മാറാരോഗിയായ ഇന്ദിരയും തമ്മിലുള്ള തീവ്ര സ്നേഹത്തിന്റെ കഥ പറയുന്നു.

കെ.ആർ.ജി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ. ശാന്ത നിർമ്മിച്ച ഈ ചിത്രം കെ.ആർ.ജി. റിലീസ് വിതരണം ചെയ്തിരിക്കുന്നു. ഹരിഹരൻ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിർവ്വഹിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ഹരിഹരൻ എന്നിവർ രചിച്ചിരിക്കുന്നു. സംഗീതസംവിധാനം നിർവ്വഹിച്ചത് രവി ബോംബെ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. കാറ്റിന് സുഖന്ധമാണിഷ്ടം – കെ. ജെ. യേശുദാസ് (രചന– ഹരിഹരൻ)
  2. ചുവരില്ലതെ ചായങളില്ലാതെ – പി. ജയചന്ദ്രൻ (രചന– ഹരിഹരൻ)
  3. ഈ പുഴയും – കെ. എസ്. ചിത്ര
  4. ഈ പുഴയും – ചന്ദ്രശേഖർ
  5. ഭഗവതി കാവിൽ വെച്ചോ – എം. ജി. ശ്രീകുമാർ
  6. ത്യാഗേഹ കൃത്യ – വിജിത
  7. ധനുമാസ പുലരി – സുജാത മോഹൻ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മയൂഖം_(ചലച്ചിത്രം)&oldid=1699442" എന്ന താളിൽനിന്നു ശേഖരിച്ചത്