മണ്ണാത്തിപ്പക്ഷി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മണ്ണാത്തിപ്പക്ഷി | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Charadriiformes |
| കുടുംബം: | Haematopodidae |
| ജനുസ്സ്: | Haematopus |
| വർഗ്ഗം: | H. ostralegus |
| ശാസ്ത്രീയ നാമം | |
| Haematopus ostralegus Linnaeus, 1758 |
|
| Eurasian Oystercatcher range. Yellow = summer only, blue = winter only, green = all-year resident. | |
ദേശാടനസ്വഭാവമുള്ള ഒരു കടൽപക്ഷിയാണ് മണ്ണാത്തിപ്പക്ഷി. നീളം കൂടിയ ചുവന്ന ചുണ്ടാണ് കടൽ മണ്ണാത്തിപ്പക്ഷികളുടെ പ്രത്യേകത. ശരീരത്തിന് കറുപ്പും വെളുപ്പും നിറവും കാലുകൾക്ക് റോസ് നിറവുമാണ്. ഹെമറ്റോപ്പസ് ഓസ്ട്രിലിഗസ് എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. ഓയിസ്റ്റർ ക്വാപ്പർ എന്ന ഇംഗ്ലീഷ് നാമത്തിലും കടൽ മണ്ണാത്തിപ്പക്ഷികൾ അറിയപ്പെടുന്നു. ഇവയുടെ പത്തോളം ഉപജാതികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടുവരാറുണ്ട്.[1]
അവലംബം [തിരുത്തുക]
വിക്കിസ്പീഷിസിൽ 'മണ്ണാത്തിപ്പക്ഷി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്