മണിച്ചട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ചൈനീസ് മണിച്ചട്ടം.

ഒരു ചട്ടത്തിനുള്ളിൽ ഉറപ്പിച്ചിരിക്കുന്ന കമ്പികളിൽ നിശ്ചിത എണ്ണം മണികൾ (മുത്തുകൾ) കോർത്തുണ്ടാക്കിയതും, ലളിതമായ അങ്കഗണിതക്രിയകൾ ചെയ്യുവാനുപയോഗിക്കുന്നതുമായ ഒരു ഉപകരണമാണ് മണിച്ചട്ടം (Abacus).

ലിഖിതമായി ഗണിതക്രീയകൾ ചെയ്യുന്നത് ആരഭിക്കുന്നതിന് നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഏഷ്യയുടെ വിവിധഭാഗങ്ങളിൽ ഇത് പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോഴും ഏഷ്യയുടേയും, ആഫ്രിക്കയുടേയും ചില ഭാഗങ്ങളിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലും ചെറുകിട കച്ചവടക്കാർ, ഗുമസ്തന്മാരും ഇത് ഉപയോഗിക്കുന്നുണ്ട്.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ