ഭാരതീയ വന സർവ്വേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതീയ വന സർവ്വേ
രൂപീകരണം1 ജൂൺ 1981
ആസ്ഥാനംDehradun, Uttarakhand, ഇന്ത്യ.
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഇന്ത്യ
മാതൃസംഘടനMinistry of Environment, Forest and Climate Change, ഭാരത സർക്കാർ[1]
വെബ്സൈറ്റ്www.fsi.nic.in

കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ് ഭാരതീയ വന സർവ്വേ (ഇംഗ്ലീഷ്:Forest Survey of India; ഹിന്ദി:भारतीय वन सर्वेक्षण). വനഭൂമി സംബന്ധിയായ കണക്കെടുക്കുന്നതും പഠനങ്ങൾ നടത്തുന്നതും ഈ സ്ഥാപനമാണ്. 1981 ജൂണിലാണ് ഈ സ്ഥാപനം നിലവിൽ വന്നത്.[2] ഉത്താരാഖണ്ഡിലെ ഡെറാഡൂണാണ് ഭാരതീയ വന സർവ്വേയുടെ ആസ്ഥാനം.

ചരിത്രം[തിരുത്തുക]

ലക്ഷ്യങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

References[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; fsi8 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Forest Survey of India, Dehradun". Ministry of Environment and Forests, Government of India. Retrieved 2008-04-06.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഭാരതീയ_വന_സർവ്വേ&oldid=3695277" എന്ന താളിൽനിന്ന് ശേഖരിച്ചത്