ഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക ![]()
| പരമ്പര |
| ഇന്ത്യയുടെ വന്യജീവിസമ്പത്ത് |
|---|
|
സംഘടനകൾ
ദേശീയം
മന്ത്രാലയം · സേവ · സർവ്വേ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് · ഫോറസ്റ്റ് മാനേജ്മെന്റ് മൃഗശാലാ അതോറിറ്റി · സൂ ഔട്റീച്ച് അന്താരാഷ്ട്രം CITES · ഐ.യു.സി.എൻ · SAZARC WAZA · WSPA · വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ |
|
സംരക്ഷണം
പദ്ധതികൾ
കടുവ · ആന സംയോജിത നിയമങ്ങൾ 1972-ലെ വന നിയമം 1972-ലെ വന്യജീവിസംരക്ഷണ നിയമം 2003-ലെ വന്യജീവി (സംരക്ഷണ) ഭേദഗതി നിയമം |
നിലവിൽ 441ലധികം വന്യജീവിസങ്കേതങ്ങൾ(animal sanctuaries) ഇന്ത്യയിലുണ്ട്. ഇവയിൽ 4 എണ്ണം കടുവാ സംരക്ഷണപദ്ധതിയുടെ ഭാഗമായുള്ള കടുവാസംരക്ഷണകേന്ദ്രങ്ങളാണ്. ചിലവന്യജീവിസങ്കേതങ്ങളിൽ അധികമായ് പക്ഷികളെയാണ് കണ്ടുവരുന്നത്. അത്തരം പ്രദേശങ്ങൾ പക്ഷിസങ്കേതങ്ങൾ എന്നും അറിയപ്പെടുന്നു. ദേശിയോദ്യാന പദവി ലഭിക്കുന്നതിനുമുൻപ് കേവൽദേവ് ദേശീയോദ്യാനം ഒരു പക്ഷിസങ്കേതമായാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ മിക്ക ദേശീയോദ്യാനങ്ങളും ആദ്യകാലത്ത് വന്യജീവിസങ്കേതങ്ങളായിരുന്നു. പിന്നീടാണ് അവയ്ക്ക് ദേശീയോദ്യാന പദവി ലഭിക്കുന്നത്.
പട്ടിക [തിരുത്തുക]
അവലംബം [തിരുത്തുക]
- United Nations List of National Parks and Protected Areas: India (2003)
- Ministry of Forests and Environment Protected Areas website
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Van Vihar National Park, Bhopal, MP
- Sanctuary Asia Magazine
- Forest cover in India and state of wildlife sanctuaries Statistical data based on India Statistical Report, 2011
|
||||||||||||||||||||