ബ്യാൻ സ്ട്രൗസ്ട്രെപ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബ്യാൻ സ്ട്രൗസ്ട്രെപ് | |
|---|---|
ബ്യാൻ സ്ട്രൗസ്ട്രെപ് |
|
| ജനനം | ഡിസംബർ 30, 1950 ആർഹസ്, ഡെന്മാർക്ക് |
| തൊഴിൽ | College of Engineering Chair in Computer Science Professor, Texas A&M University |
| വെബ്സൈറ്റ് | |
| Personal Page | |
ബ്യാൻ സ്ട്രൗസ്ട്രെപ് (ജനനം:1950 ) C++ എന്ന പ്രശസ്തമായ കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവാണ് ഡെന്മാർക്കുകാരനായ ബ്യാൻ.ഒബ്ജക്ട് ഓറിയൻറഡ് പ്രോഗ്രാമിംഗ് രീതിയെ വ്യാപകമാക്കിയത് സി++ ആയിരുന്നു. ഡിസ്ട്രിബ്യൂട്ട്ഡ് സിസ്റ്റംസ്, പ്രോഗ്രാമിംഗ് ടെക്നിക്സ്, സോഫ്റ്റ്വെയർ ഡെവലപ്പ്മെൻറ് ടൂൾസ്, പ്രോഗ്രാമിംഗ് ലാംഗ്വാജുകൾ എന്നീ മേഖലകളിലാണ് ബ്യാൻ തൻറെ ഗവേഷണം ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. സി++ ഭാഷയിലുള്ള പ്രോഗ്രാമിംഗിനെ സംബന്ധിച്ച നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.