ബ്യാന്‍ സ്ട്രൗസ്ട്രെപ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബ്യാന്‍ സ്ട്രൗസ്ട്രെപ് | |
|---|---|
ബ്യാന്‍ സ്ട്രൗസ്ട്രെപ് |
|
| ജനനം | ഡിസംബര്‍ 30 1950 ആര്‍ഹസ്, ഡെന്മാര്‍ക്ക് |
| ഉദ്യോഗം | College of Engineering Chair in Computer Science Professor, Texas A&M University |
| വെബ് വിലാസം | Personal Page |
ബ്യാന്‍ സ്ട്രൗസ്ട്രെപ് (ജനനം:1950 ) C++ എന്ന പ്രശസ്തമായ കമ്പ്യൂട്ടര്‍ ഭാഷയുടെ സൃഷ്ടാവാണ് ഡെന്മാര്‍ക്കുകാരനായ ബ്യാന്‍.ഒബ്ജക്ട് ഓറിയന്‍റഡ് പ്രോഗ്രാമിംഗ് രീതിയെ വ്യാപകമാക്കിയത് സി++ ആയിരുന്നു. ഡിസ്ട്രിബ്യൂട്ട്ഡ് സിസ്റ്റംസ്, പ്രോഗ്രാമിംഗ് ടെക്നിക്സ്, സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്‍റ് ടൂള്‍സ്, പ്രോഗ്രാമിംഗ് ലാംഗ്വാജുകള്‍ എന്നീ മേഖലകളിലാണ് ബ്യാന്‍ തന്‍റെ ഗവേഷണം ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. സി++ ഭാഷയിലുള്ള പ്രോഗ്രാമിംഗിനെ സംബന്ധിച്ച നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

