ബേപ്യൗസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബേപ്യൗസോറസ്
Temporal range: Early Cretaceous, 124.6Ma
Beipiao1mmartyniuk.png
Life restoration
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ
Clade: ഡൈനോസോറിയ
Suborder: Theropoda
Superfamily: Therizinosauroidea
Genus: Beipiaosaurus
Xu, Tang & Wang, 1999
വർഗ്ഗം: † B. inexpectus
ശാസ്ത്രീയ നാമം
Beipiaosaurus inexpectus
Xu, Tang & Wang, 1999

ദിനോസറുകളിൽ തന്നെ വളരെ ഏറെ ചർച്ച ചെയ്യപെടുകയും, നിരവധി സംവാദങ്ങൾ നടക്കയും ചെയ്യുന്ന തേരിസിനോസോർ കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ്. തുടക ക്രിറ്റേഷ്യസ് കാലത്ത് ചൈനയിൽ ജീവിച്ചിരുന്ന ഇവയെ തെറാപ്പോഡ ആണ്.[1] സാധാരണ തെറാപ്പോഡകളെ അപേക്ഷിച്ച് സസ്യഭോജികൾ ആയിരുന്നു ഇവ എന്നതാണ് ഇവയുടെ സവിശേഷത. തേരിസിനോസോർ കുടുംബത്തിലെ തന്നെ ഏറ്റവും പഴയ വിഭാഗത്തിൽ ആണ് ഇവ പെടുക .

ശാരീരിക ഘടന[തിരുത്തുക]

ഏകദേശം 7.3 അടി പൊക്കം ആണ്. പല്ലുകൾ ഇല്ലാതെ കൊക്ക് ആയിരുന്നു ഇവയ്ക്ക് , എന്നാൽ വായയുടെ ഉള്ളിൽ ചവച്ച് അരയ്ക്കാൻ പാകത്തിൽ ഉള്ള പല്ലുകൾ ഉണ്ടായിരുന്നു. ചില വികസിത ഇനം തേരിസിനോസോർ ദിനോസരുകൾക്ക് നാല് പ്രവർത്തനക്ഷമംമായ വിരലുകൾ ഉണ്ടെകില്ലും, ഇവയ്ക്ക് മൂന്നെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റ് തേരിസിനോസോർകളെ അപേക്ഷിച്ച് വലിയ തല ആയിരുന്നു ഇവയ്ക്ക്.


അവലംബം[തിരുത്തുക]

  1. Xu, X., Tang, Z-L., and Wang, X-L. (1999). "A therizinosauroid dinosaur with integumentary structures from China." Nature, 399(6734): 350-354.
"http://ml.wikipedia.org/w/index.php?title=ബേപ്യൗസോറസ്&oldid=1696043" എന്ന താളിൽനിന്നു ശേഖരിച്ചത്