ബെർമുഡ ത്രികോണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബെർമുഡ ത്രികോണം | |
|---|---|
Classic borders of the Bermuda Triangle |
|
| Classification | |
| Grouping | Paranormal places |
| Description | |
| അറിയപ്പെടുന്ന മറ്റൊരു പേര് | Devil's Triangle |
| രാജ്യം | International waters, The Bahamas |
| Status | Urban legend |
ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ നിഗൂഢമായ ഒരു പ്രദേശമാണ് ബെർമുഡ ത്രികോണം . പേരു സൂചിപ്പിക്കുന്നതു പോലെ ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ഇപ്രകാരമറിയുന്നത്.
ഭൗതിക നിയമങ്ങളെ ലംഘിക്കുന്ന പ്രതിഭാസങ്ങൾ, അഭൌമ ജീവികളുടെ സാന്നിദ്ധ്യം മുതലായ കാര്യങ്ങൾ ഈ പ്രദേശത്ത് ചിലർ ആരോപിക്കുന്നു. അനവധി കപ്പലുകളും, വിമാനങ്ങളും ഈ പ്രദേശത്ത് കാണാതായിട്ടുണ്ട്. ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഇവിടെയുണ്ടായ പല വിമാനാപകടങ്ങളും സാങ്കേതികത്തകരാറുമൂലമാണെന്നും പിൽക്കാലത്ത് കണ്ടെത്തിയിട്ടുണ്ട്[1].
അവലംബം[തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Bermuda Triangle എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: