ബീഡ് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബീഡ് ജില്ല
ജില്ല
മുകളിൽ: കങ്കാലീശ്വർ ക്ഷേത്രം
താഴെ: അംബാജോഗൈയിലെ ഹാഥിഖാന
Location in Maharashtra
Location in Maharashtra
Map
ബീഡ് ജില്ല
Country ഇന്ത്യ
Stateമഹാരാഷ്ട്ര
Divisionഔറംഗബാദ്
Headquartersബീഡ്
Tehsils1. ബീഡ്,
2. അഷ്തി,
3. പട്ടോഡ,
4. ഷിരൂർ കാസർ,
5. ജിയോറായ്,
6. അംബാജോഗായ്,
7. വാഡ്‌വാനി,
8. കൈജ്,
9. ധരൂർ,
10. പാർലി,
11. മജാൽഗാവ്
ഭരണസമ്പ്രദായം
 • ഭരണസമിതിബീഡ് ജില്ലാ പരിഷദ്
 • Guardian MinisterDhananjay Munde
(Cabinet Minister Mha)
 • President Zilla Parishad
  • President
    Mrs. Sivakanya Shivaji Sirsat
  • Vice President
    Mr. Bajrang Manohar Sonawane
 • District Collector
  • Shri. Deepa Mudhol Munde(IAS)
 • CEO Zilla Parishad
  • Shri Avinash Pathak (IAS)
 • MPs
വിസ്തീർണ്ണം
 • Total10,693 ച.കി.മീ.(4,129 ച മൈ)
ജനസംഖ്യ
 (2011)
 • Total2,585,049
 • ജനസാന്ദ്രത240/ച.കി.മീ.(630/ച മൈ)
 • നഗരപ്രദേശം
17.91%
സമയമേഖലUTC+05:30 (IST)
വാഹന റെജിസ്ട്രേഷൻMH 23,MH44
Official LanguageMarathi
Per capita income(Beed district)INR 1,21,515(2020-21)[1]
Nominal gross domestic product(Beed district)INR 37,672crores (2020-21)[2]
വെബ്സൈറ്റ്beed.nic.in

ഇന്ത്യയിലെ മഹാരാഷ്ട്രസംസ്ഥാനത്തിലെ ഒരു ജില്ലയാണ് ബീഡ് ജില്ല (മറാഠി ഉച്ചാരണം: [biːɖ]). ബീഡ് പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. ജില്ലയുട്രെ വിസ്തൃതി 10,693 ച.കി.മീ. ആണ്. 2001 ലെ കണക്കനുസരിച്ച് ഈ ജില്ലയിലെ ജനസംഖ്യ 2,161,250 ആണ് .ഇതിൽ 17.91% നഗരവാസികളാണ്.[3]

താലൂക്കുകൾ[തിരുത്തുക]

ഈ ജില്ലയെ താഴെ പറയുന്ന 11 താലൂക്കുകളായി തിരിച്ചിരിക്കുന്നു.

  1. ബീഡ്
  2. ആഷ്തി
  3. ഗെവ്‌രായ്
  4. അംബാജോഗായ്
  5. കൈജ്
  6. പാർലി
  7. മജാൽഗാവ്
  8. പട്ടോഡ
  9. ശിരൂർ കസർ
  10. വാഡ്‌വാനി
  11. ധരൂർ

അവലംബം[തിരുത്തുക]

  1. Records, Official. "District Per capita income of Maharashtra 2011-12 to 2020-21". Planning Department, Government of Maharashtra, India. Maharashtra Vidhanmandal. Archived from the original on 8 August 2022. Retrieved 29 June 2022.
  2. Records, Official. "District nominal gross Domestic Product of Maharashtra 2011-12 to 2020-21". Planning Department, Government of Maharashtra, India. Maharashtra Vidhanmandal. Archived from the original on 8 August 2022. Retrieved 29 June 2022.
  3. "Census GIS India". Archived from the original on 2010-01-11. Retrieved 2009-08-27.
"https://ml.wikipedia.org/w/index.php?title=ബീഡ്_ജില്ല&oldid=4045279" എന്ന താളിൽനിന്ന് ശേഖരിച്ചത്