ബിൽബി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Greater Bilby[1] | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| Infraclass: | Marsupialia |
| നിര: | Peramelemorphia |
| കുടുംബം: | Thylacomyidae |
| ജനുസ്സ്: | Macrotis |
| വർഗ്ഗം: | M. lagotis |
| ശാസ്ത്രീയ നാമം | |
| Macrotis lagotis Reid, 1837 |
|
| Distribution of the Bilby | |
ഒരിനം സഞ്ചിമൃഗമാണ് ബിൽബി - Bilby. മുയലിനോടു സമാനമായി നീണ്ട ചെവികളുള്ള ഇവയുടെ പിൻകാലുകൾ വലിപ്പം കൂടിയവയാണ്. ഇവയുടെ നീളമുള്ള വാലുകൾ മൂന്നു നിറത്തിൽ ഇടവിട്ടിരിക്കുന്നു. മാതൃ ബിൽബിയുടെ ഉദരത്തിൽ 14 ദിവസം മാത്രമാണ് ഇവയുടെ വളർച്ച. ജനിച്ചയുടൻ അമ്മയുടെ സഞ്ചിയിലെത്തി 80 ദിവസം കഴിയുന്നു. ഏഴു വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്. ചെറുജീവികളെയും പ്രാണികളെയും ആഹാരമാക്കുന്ന ഇവ പത്തടി വരെ നീളത്തിൽ മുയലുകളെപ്പോലെ മാളം ഉണ്ടാക്കാറുണ്ട്.
[തിരുത്തുക] അവലംബം
- ↑ Groves, Colin P. (16 November 2005). "Order Peramelemorphia (pp. 38-42)". In Wilson, Don E., and Reeder, DeeAnn M., eds. Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). താൾ. 38. ISBN 978-0-8018-8221-0. OCLC 62265494. http://www.bucknell.edu/msw3/browse.asp?id=10900004.
- ↑ Friend, T., Morris, K. & van Weenen, J. (2008). Macrotis lagotis. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 28 December 2008. Database entry includes justification for why this species is listed as vulnerable