ബിൽബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bilby എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Greater Bilby[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Order:
Family:
Genus:
Species:
M. lagotis
Binomial name
Macrotis lagotis
Reid, 1837
Distribution of the Bilby

ഒരിനം സഞ്ചിമൃഗമാണ് ബിൽബി - Bilby. മുയലിനോടു സമാനമായി നീണ്ട ചെവികളുള്ള ഇവയുടെ പിൻകാലുകൾ വലിപ്പം കൂടിയവയാണ്. ഇവയുടെ നീളമുള്ള വാലുകൾ മൂന്നു നിറത്തിൽ ഇടവിട്ടിരിക്കുന്നു. മാതൃ ബിൽബിയുടെ ഉദരത്തിൽ 14 ദിവസം മാത്രമാണ് ഇവയുടെ വളർച്ച. ജനിച്ചയുടൻ അമ്മയുടെ സഞ്ചിയിലെത്തി 80 ദിവസം കഴിയുന്നു. ഏഴു വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്. ചെറുജീവികളെയും പ്രാണികളെയും ആഹാരമാക്കുന്ന ഇവ പത്തടി വരെ നീളത്തിൽ മുയലുകളെപ്പോലെ മാളം ഉണ്ടാക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. ഗ്രോവ്സ്, സി.പി. (2005). "ഓർഡർ പെരമെലെമോർഫിയ". In വിൽ‌സൺ, ഡി.ഇ.; റീഡർ, ഡി.എം (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല പ്രസ്സ്. p. 38. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  2. "Macrotis lagotis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 28 December 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help) Database entry includes justification for why this species is listed as vulnerable

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിൽബി&oldid=3806597" എന്ന താളിൽനിന്ന് ശേഖരിച്ചത്