ബിയർ നദി (കൊളറാഡോ)

Coordinates: 40°09′30″N 106°53′59″W / 40.15833°N 106.89972°W / 40.15833; -106.89972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bear River[1]
Source of Bear River in Flat Tops Wilderness
Physical characteristics
പ്രധാന സ്രോതസ്സ്39°58′42″N 107°09′57″W / 39.97833°N 107.16583°W / 39.97833; -107.16583
നദീമുഖംConfluence with Yampa River
40°09′30″N 106°53′59″W / 40.15833°N 106.89972°W / 40.15833; -106.89972
നദീതട പ്രത്യേകതകൾ
ProgressionYampaGreenColorado

ബിയർ നദി അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്തെ യാമ്പ നദിയുടെ 22.7 മൈൽ നീളമുള്ള (36.5 കിലോമീറ്റർ)[2] ഒരു പോഷകനദിയാണ്. കൊളറാഡോയിലെ ഗാർഫീൽഡ് കൗണ്ടിയിലെ സ്റ്റിൽ വാട്ടർ റിസർവോയറിനു മുകളിലുള്ള ഫ്ലാറ്റ് ടോപ്സ് വൈൽഡർനസാണ് ഇതിന്റെ ഉത്ഭവസ്ഥാനം. വടക്കുകിഴക്കൻ ദിശയിലേയ്ക്ക് ഒഴുകുന്ന ബിയർ നദി റൗട്ട് കൗണ്ടിയിൽ എത്തി, യാമ്പ പട്ടണത്തിന് തൊട്ടു കിഴക്കായി യാമ്പ നദിയിൽ ചേരുന്നു.

അവലംബം[തിരുത്തുക]

  1. "Bear River". Geographic Names Information System. United States Geological Survey. Retrieved 2011-01-28.
  2. U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-03-29 at the Wayback Machine., accessed March 18, 2011
"https://ml.wikipedia.org/w/index.php?title=ബിയർ_നദി_(കൊളറാഡോ)&oldid=3931950" എന്ന താളിൽനിന്ന് ശേഖരിച്ചത്