ഫ്രാൻസിസ്കോ ഫ്രാങ്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
His Excellency
Generalísimo

 ഫ്രാൻസിസ്കോ ഫ്രാങ്കോ

Francisco Franco in 1969

പദവിയിൽ
1 April 1939 – 20 November 1975
മുൻ‌ഗാമി Manuel Azaña*
പിൻ‌ഗാമി Alejandro Rodríguez de Valcárcel**

പദവിയിൽ
30 January 1938 – 8 June 1973
വൈസ് പ്രസിഡണ്ട്
മുൻ‌ഗാമി Juan Negrín
പിൻ‌ഗാമി Luis Carrero Blanco

ജനനം 1892 4 ഡിസംബർ(1892-12-04)
Ferrol, Galicia, Spain
മരണം 1975 നവംബർ 20 (പ്രായം 82)
Madrid, Spain
Resting place Valley of the Fallen
40°38′31″N 4°09′19″W / 40.641944°N 4.155278°W / 40.641944; -4.155278
ദേശീയത Spanish
രാഷ്ടീയകക്ഷി FET y de las JONS
പങ്കാളി(കൾ) Carmen Polo, 1st Lady of Meirás
ഭവനം El Pardo, Madrid
മതം Roman Catholicism
ഒപ്പ്
Military service
Allegiance
Service/branch Army
Years of service 1907–1975
Rank Chief of the General Staff
Battles/wars Rif War
Spanish Civil War
*As President
** For the handover to Juan Carlos I (King of Spain)

സ്പെയിനിലെ ഒരു ഏകാധിപതി ആയിരുന്നു ഫ്രാൻസിസ്കോ ഫ്രാങ്കോ.അസാധാരണമായ സാമർഥ്യത്താൽ 34-ാം വയസ്സിൽ സ്പെയിനിൽ പട്ടാള ജനറൽ ആയ ആളാണ് ഫ്രാങ്കോ.രാജഭരണം ഇഷ്ടപ്പെട്ട അദ്ദേഹത്തിനു സ്പെയിൻ ഒരു റിപ്പബ്ലിക്ക് ആയത് സഹിക്കാൻ കഴിഞ്ഞില്ല.സ്പെയിനിൽ അധികാരമേറ്റ ഇടതുപക്ഷ സർക്കാരിനെതിരെ ഫ്രാങ്കോ ആഞ്ഞടിച്ചു.കടുത്ത പോരാട്ടത്തിനൊടുവിൽ അദ്ദേഹം നയിച്ച നാഷണലിസ്റ്റുകൾ വിജയിച്ചു.അങ്ങനെ 1939-ൽ അദ്ദേഹം സ്പെയിനിന്റെ ഏകാധിപതി ആയി.
രണ്ടാം ലോകമഹായുദ്ധത്തിൽ സ്പെയിൻ പങ്കു ചെർന്നില്ലെങ്കിലും ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും സഹായങ്ങൾ നൽകി.യുദ്ധാനന്തരം ഫ്രാങ്കോ പൗര സ്വാതന്ത്ര്യത്തിനു വിലക്കുകൾ ഏർപെടുത്തി.പത്രത്തിനും നിയന്ത്രണം കൊണ്ടുവന്നു.തന്റെ കാലശേഷം സ്പെയിനിൽ രാജഭരണം പുനസ്ഥാപിക്കാനായി അദ്ദേഹം ജുവാൻ കാർലോസ് രാജകുമാരനെ അടുത്ത പരമാധികാരിയും രാജാവുമായി നിശ്ചയിച്ചു.1975-ൽ അദ്ദേഹം അന്തരിച്ചു.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്കോ_ഫ്രാങ്കോ&oldid=1209404" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ