ഫൈവ് പോയന്റ് സംവൺ - വാട്ട് നോട്ട് ടു ഡു അറ്റ് ഐഐടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Five Point Someone - What not to do at IIT  
Five Point Someone-What not to do at IIT.jpg
The cover of Five Point Someone - What not to do at IIT by Chetan Bhagat.
കർത്താവ് Chetan Bhagat
രാജ്യം India
ഭാഷ English
സാഹിത്യവിഭാഗം Fiction
പ്രസാധകർ Rupa & Co.
പ്രസിദ്ധീകരിച്ച വർഷം 2004
അച്ചടി മാധ്യമം Print (Hardcover & Paperback)
ഏടുകൾ 270
ഐ.എസ്.ബി.എൻ. 8129104598
ഒ.സി.എൽ.സി. നമ്പർ 56904175
LC Classification MLCM 2004/00384 (P) PR9499.3.B

ചേതൻ ഭഗതിന്റെ ആദ്യ നോവലാണു് ഫൈവ് പോയന്റ് സംവൺ- വാട്ട് നോട്ട് ടു ഡു അറ്റ് ഐഐടി‍. 2004ഇൽ ഇറങ്ങിയ ഇത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പനയുള്ള നോവലുകളിൽ ഒന്നാണു്

[തിരുത്തുക] കഥാ തന്തു

1991 മുതൽ 1995 വരെ ഉള്ള കാലഘട്ടത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡെൽഹിയിൽ നടക്കുന്നതാണു ഈ കഥ[ക]. ഹരികുമാർ (കഥാകാരൻ), റയാൻ ഒബറോയ്, അലോക് ഗുപ്ത എന്നിവരാണു മുഖ്യ കഥാപാത്രങ്ങൾ. ഐ ഐ ടിയിലെ ഗ്രേഡിങ് സമ്പ്രദായവുമായ് യോജിക്കാൻ പറ്റാതെ ഇവർ കാണിച്ചു കൂട്ടുന്ന വിക്രിയകൾ ഈ നോവലിൽ മനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു.

[തിരുത്തുക] കുറിപ്പുകൾ

ക. ^  കഥാകാരനായ ചേതൻ ഭഗത്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർത്ഥിയായിരുന്നു.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ