അമീർഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമീർഖാൻ

അമീർഖാൻ
ജീവിതരേഖ
ജനനനാമം അമീർഖാൻ
മറ്റു പേരുകൾ Sur Rang
ജനനം 1912 ഓഗസ്റ്റ് 15(1912-08-15), Indore, India
മരണം 1974 ഫെബ്രുവരി 13 (പ്രായം 61), Calcutta, India
സംഗീതശൈലി Indian classical music
(Khyal, Tarana)
തൊഴിലുകൾ Hindustani Classical Vocalist
സജീവമായ കാലയളവ് 1934–1974

ഇന്ത്യയിലെ പ്രശസ്തനായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്നു ഉസ്താദ് അമീർഖാൻ (ഹിന്ദി: अमीर ख़ान, ഉർദു: امیر اقبال خان,; ആഗസ്റ്റ് 15, 1912 – ഫെബ്രുവരി 13, 1974)]. ഹിന്ദുസ്ഥാനി സംഗീത ലോകത്തെ കുലപതികളിലൊരാളായി കരുതപ്പെടുന്ന ഇദ്ദേഹമാണ് ഇൻഡോർ ഘരാന സ്ഥാപിച്ചത്.[1]

[തിരുത്തുക] പുരസ്കാരങ്ങൾ

  • സംഗീത നാടക അക്കാദമി അവാർഡ് 1967[2]
  • പ്രസിഡന്റ് അവാർഡ് 1971
  • പത്മഭൂഷൺ 1971[3]

[തിരുത്തുക] അവലംബം

  1. Chawla, Bindu. "Stirring Compassion of Cosmic Vibration". The Times Of India. http://timesofindia.indiatimes.com/Opinion/Speaking_Tree/Stirring_Compassion_of_Cosmic_Vibration/articleshow/1955005.cms. 
  2. ഹിന്ദുസ്ഥാനി സംഗീതം, എ. ഡി. മാധവൻ ഡി. സി. ബുക്ക്സ് കോട്ടയം
  3. http://india.gov.in/myindia/advsearch_awards.php?start=0&award_year=&state=&field=3&p_name=Amir&award=All

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=അമീർഖാൻ&oldid=1045663" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ