ചേതൻ ഭഗത്
| ചേതൻ ഭഗത് | |
|---|---|
| ജനനം | 1974 ഏപ്രിൽ 22 New Delhi, India |
| തൊഴിൽ | Novelist,Columnist, Banker (ex) |
| ദേശീയത | Indian |
| രചനാ സങ്കേതം | Fiction, Management, Humour |
|
www.chetanbhagat.com |
|
ഒരു ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റാണ് ചേതൻ ഭഗത്. (ഹിന്ദി:चेतन भगत), (ജനനം ഏപ്രിൽ 22 1974) . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡെൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടിയ ഇദ്ദേഹം ഫൈവ് പോയന്റ് സംവൺ - വാട്ട് നോട്ട് ടു ഡു അറ്റ് ഐഐടി" (Five Point Someone - What not to do at IIT), വൺ നൈറ്റ് അറ്റ് ദി കോൾ സെന്റർ (One Night @ the Call Center) , ദ ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ് (The Three Mistakes of My Life), 2 സ്റ്റേറ്റ്സ് - ദി സ്റ്റോറി ഓഫ് മൈ മാര്യേജ് (2 States - The Story Of My Marriage), റെവല്യൂഷൻ 2020: ലവ്, കറപ്ഷൻ, അമ്പീഷൻ (Revolution 2020: Love, Corruption, Ambition) എന്നീ അഞ്ചു നോവലുകൾ രചിച്ചിട്ടുണ്ട്. വൺ നൈറ്റ് അറ്റ് കോൾ സെന്റർ എന്ന നോവലിനെ ആധാരമാക്കി ഹലോ എന്ന ഹിന്ദിച്ചിത്രത്തിനു തിരക്കഥയും ഇദ്ദേഹം രചിച്ചിട്ടുണ്ട്.Five point someone - What not to do at iit എന്ന പുസ്തകത്തിനെ ആസ്പദമാക്കി ചിത്രികരിച്ച സിനിമയാണ് 3 idiots (2009) .ബോളിവുഡ് സിനിമ ചരിത്രത്തിൽ ഏറ്റവും കുടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.
[തിരുത്തുക] പുസ്തകങ്ങൾ
- ഫൈവ് പോയന്റ് സംവൺ - വാട്ട് നോട്ട് ടു ഡു അറ്റ് ഐഐടി
- വൺ നൈറ്റ് അറ്റ് ദി കോൾ സെന്റർ
- ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്
- 2 സ്റ്റേറ്റ്സ്: ദി സ്റ്റോറി ഓഫ് മൈ മാര്യേജ്
- റെവല്യൂഷൻ 2020: ലവ്, കറപ്ഷൻ, അമ്പീഷൻ