ഫെയർവ്യൂ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെയർവ്യൂ, ടെക്സസ്
Skyline of ഫെയർവ്യൂ, ടെക്സസ്
Motto(s): 
"Keeping It Country"[1]
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികോളിൻ
വിസ്തീർണ്ണം
 • ആകെ8.8 ച മൈ (22.8 ച.കി.മീ.)
 • ഭൂമി8.8 ച മൈ (22.8 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
630 അടി (192 മീ)
ജനസംഖ്യ
 (2010)
 • ആകെ7,248
 • ജനസാന്ദ്രത823.6/ച മൈ (317.9/ച.കി.മീ.)
സമയമേഖലUTC-6 (Central (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75069
ഏരിയ കോഡ്214, 469, 972
FIPS കോഡ്48-25224[2]
GNIS ഫീച്ചർ ID1335618[3]
വെബ്സൈറ്റ്http://www.fairviewtexas.org/

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു പട്ടണമാണ് ഫെയർവ്യൂ. 2010ലെ സെൻസസ് പ്രകാരം പട്ടണത്തിൽ 7,248 പേർ വസിക്കുന്നുണ്ട്. എന്നാൽ ഇന്നിവിടെ 8,000നുമേൽ ആളുകൾ വസിക്കുന്നതായി കണക്കാക്കപ്പെടുന്നു. 289-acre (1.17 km2) വിസ്തീർണ്ണമുള്ള ഹേർഡ് വന്യമൃഗസംരക്ഷണകേന്ദ്രത്തിനു സമീപമാണ് ഈ പട്ടണം.

ഭൂമിശാസ്ത്രം[തിരുത്തുക]

ഫെയർവ്യൂവിന്റെ അക്ഷരേഖാംശങ്ങൾ 33°08′54″N 96°37′11″W / 33.148326°N 96.619741°W / 33.148326; -96.619741 എന്നാണ്.[4]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം ടൗണിന്റെ മൊത്തം വിസ്തീർണ്ണം 8.8 square miles (23 km2) ആണ്.

അവലംബം[തിരുത്തുക]

  1. "Town of Fairview Texas". Town of Fairview Texas. Retrieved October 19, 2012.
  2. "American FactFinder". United States Census Bureau. Retrieved 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഫെയർവ്യൂ_(ടെക്സസ്)&oldid=3638514" എന്ന താളിൽനിന്ന് ശേഖരിച്ചത്