ഫുട്ബോൾ ലോകകപ്പ് 2014
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Copa do Mundo FIFA Brasil 2014 |
|
|---|---|
2014 FIFA World Cup bid logo |
|
| Tournament details | |
| Host country | |
| Dates | 13 June - 13 July |
| Teams | 32 |
| Venue(s) | 12 (in 12 host cities) |
|
← 2010
2018 →
|
|
ഫിഫ ലോകകപ്പിന്റെ ഇരുപതാമത് പതിപ്പാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ 2014 . 2014 ജൂൺ ജൂലൈ മാസങ്ങളിൽ ബ്രസീലിൽ വെച്ച് ഈ മത്സരങ്ങൾ നടത്തപ്പെടുമെന്ന് കരുതുന്നു.
1950-ലെ ലോകകപ്പിനു ആതിഥ്യമരുളിയശേഷം രണ്ടാം തവണയാണ് ബ്രസീൽ ലോകകപ്പ് ഫുട്ബോളിനു വേദിയാകുന്നത്.
[തിരുത്തുക] അവലംബം
|
|||||