ഹാമെസ് റോഡ്രിഗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജെയിംസ്‌ റോഡ്രിഗസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
James Rodríguez
Rodríguez playing for Colombia at the 2014 FIFA World Cup
Personal information
Full name James David Rodríguez Rubio
Date of birth (1991-07-12) 12 ജൂലൈ 1991  (32 വയസ്സ്)
Place of birth Cúcuta, Colombia
Height 1.80 m (5 ft 11 in)
Position(s) Attacking midfielder, winger
Club information
Current team
Real Madrid
Number 10
Youth career
1995–2007 Envigado
Senior career*
Years Team Apps (Gls)
2007–2008 Envigado 30 (9)
2008–2010 Banfield 42 (5)
2010–2013 Porto 63 (25)
2013–2014 Monaco 34 (9)
2014- Real Madrid 10 (4)
National team
2007 Colombia U17 11 (3)
2011 Colombia U20 5 (3)
2011– Colombia 27 (11)
*Club domestic league appearances and goals, correct as of 10 May 2014
‡ National team caps and goals, correct as of 25 ജൂലൈ 2014

കൊളംബിയൻ ദേശീയ ടീമിനും സ്പാനിഷ്‌ ക്ലബ്‌ റയൽ മാഡ്രിഡിനും വേണ്ടി കളിക്കുന്ന ഒരു ഫുട്ബോൾ കളിക്കാരനാണ് ഹാമെസ് റോദ്രിഗസ് (സ്പാനിഷ് ഉച്ചാരണം : ˈxames roˈðɾiɣes; ജനനം: 12 ജൂലൈ 1991).അറ്റാക്കിംഗ് മിഡ്ഫീൽഡർ / വിങ്ങർ ആയാണ്‌ ഹേമസ് കളിക്കുന്നത് .നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച യുവപ്രതിഭകളിൽ ഒരാളാണ്‌ ഹേമസ് .കൊളംബിയൻ ഇതിഹാസം കാർലോസ് വാൽദെറമയുടെ പിൻഗാമിയായാണ് ഹേമസ് അറിയപ്പെടുന്നത്.മൊണാക്കോയിൽ നിന്ന് 80 മില്യൺ യൂറോയ്ക്കാണ് ഹേമസ് 2014 ൽ റയലിലേക്ക് ചേക്കേറിയത്.

2011-ലെ അണ്ടർ-20 ലോകകപ്പിൽ കൊളംബിയയുടെ ക്യാപ്റ്റനായിരുന്നു. 2014-ലെ ഫിഫ ലോകകപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാമെസ്_റോഡ്രിഗസ്&oldid=3751205" എന്ന താളിൽനിന്ന് ശേഖരിച്ചത്