ഫുക്കുയിറ്റൈറ്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫുക്കുയിറ്റൈറ്റൻ
Temporal range: തുടക്ക ക്രിറ്റേഷ്യസ്, Barremian
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ
Clade: ഡൈനോസോറിയ
Order: Saurischia
Clade: സോറാപോഡമോർഫ
Clade: സോറാപോഡ്
Node: Titanosauriformes
Genus: Fukuititan
Azuma & Shibata, 2010
വർഗ്ഗം: † F. nipponensis
ശാസ്ത്രീയ നാമം
Fukuititan nipponensis
Azuma & Shibata, 2010

ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ഫുക്കുയിറ്റൈറ്റൻ. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ജപ്പാനിൽ നിന്നും ആണ്. 2010 ൽ ആണ് ഇവയുടെ വർഗ്ഗീക്കരണം നടന്നത് . ടൈപ്പ് സ്പെസിമെൻ ഒരു അപൂർണമായ ഫോസ്സിൽ ആണ് FPDM-V8468.[1]

അവലംബം[തിരുത്തുക]

  1. Azuma, Y.; Shibata, M. (2010). "Fukuititan nipponensis, a new titanosauriform sauropod from the Early Cretaceous Tetori Group of Fukui Prefecture, Japan". Acta Geologica Sinica – English Edition 84 (3): 454–462. ഡി.ഒ.ഐ.:10.1111/j.1755-6724.2010.00268.x. 
"http://ml.wikipedia.org/w/index.php?title=ഫുക്കുയിറ്റൈറ്റൻ&oldid=1960358" എന്ന താളിൽനിന്നു ശേഖരിച്ചത്