ഫലകത്തിന്റെ സംവാദം:Infobox villages of kerala

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏതൊരു ജില്ലയിലെ ഗ്രാമത്തിനും ഉപയോഗിക്കാനാകുന്ന തരത്തിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.

  1. ഇതിൽ എന്തൊക്കെ ഫീൽഡുകൾ വേണമെന്ന് നിർദ്ദേശിക്കുക. {{infobox}} അടിസ്ഥാനമാക്കിയതിനാൽ ആർക്കും വളരെ എളുപ്പത്തിൽ ഫീൽഡുകൾ‌ കൂട്ടിച്ചേർക്കാവുന്നതാണ്.
  2. ഓരോ ജില്ലക്കും ഉപയോഗിക്കേണ്ട ഭൂപടങ്ങൾ ഇതിന്റെ files എന്ന ഉപതാളിൽ ചേർക്കാവുന്നതാണ്. ഓരോ ഭൂപടങ്ങളുടേയും അക്ഷാംശ-രേഖാംശപരിധികൾ limits എന്ന ഉപതാളിലും ഉൾപ്പെടുത്താം.

--Vssun (സംവാദം) 09:09, 1 ജനുവരി 2012 (UTC)[മറുപടി]


ഗ്രാമപഞ്ചായത്തുകൾക്ക് ആവശ്യമെന്ന് തോന്നുന്ന ചിലത്

  • രാജ്യം
  • സംസ്ഥാനം
  • ജില്ല
  • ബ്ലോക്ക് പഞ്ചായത്ത്
  • ആസ്ഥാനം
  • വിസ്തീർണ്ണം
  • ജനസംഖ്യ
    പുരുഷൻ‌മാർ
    സ്ത്രീകൾ
    സ്ത്രീ പുരുഷ അനുപാതം
  • ജനസാന്ദ്രത
  • സാക്ഷരത
  • കോഡുകൾ
    തപാൽ
    ടെലിഫോൺ
  • പ്രസിഡന്റ്

ഇതിൽ കൂടുതെൽ എന്തെങ്കിലും പഞ്ചായത്ത് ലേഖനത്തിന്റെ ഇൻഫോബോക്സിൽ വേണോ?--ഷിജു അലക്സ് (സംവാദം) 14:08, 1 ജനുവരി 2012 (UTC)[മറുപടി]

ഒന്നാം ഘട്ടം പൂർത്തിയാക്കിയിട്ടുണ്ട്. ഉദാഹരണം ശ്രദ്ധിക്കുക. അതനുസരിച്ച്, ലേഖനങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. --Vssun (സംവാദം) 01:24, 3 ജനുവരി 2012 (UTC)[മറുപടി]