ഫലകത്തിന്റെ സംവാദം:ജില്ലാവിവരപ്പട്ടിക 2

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊള്ളാം ടക്സ്.. ഫലകത്തിൽ കണ്ടീഷണൽ സ്റ്റേറ്റ്മെന്റുകൾ ഉപയോഗിക്കാം എന്ന വിവരം പുതിയതാണ്. പഴയ ജില്ലാ വിവരപ്പട്ടികയിലുള്ള വിവരങ്ങൾ എല്ലാം ചേർത്തതിനു ശേഷം നമുക്ക് അതിനെ ഇതു വച്ച് റീപ്ലേസ് ചെയ്യാം.. --Vssun 17:26, 20 ഡിസംബർ 2006 (UTC)[മറുപടി]

ഇത് ആദ്യത്തെ ഫലകത്തെ മാറ്റാനുള്ളതല്ല എങ്കിൽ ഇതിന്റെ പ്ലേസ്മെന്റ് താളിൽ എവിടെയാണ്? --Vssun 20:31, 20 ഡിസംബർ 2006 (UTC)[മറുപടി]

പ്ലേസ്മെന്റിനെക്കുറിച്ചൊക്കെ നമ്മൾ ഒരുമിച്ചാലേചിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഇത് പഴയതിനെ മാറ്റാനുദ്ദേശിച്ചുള്ളതല്ല മറിച്ച് അതിൽ ഉൾകൊള്ളിക്കാൻ കഴിയാത്ത കുറേ അധികം വിവരങ്ങൾ ചേർക്കാനുള്ളതാണ് --ടക്സ്‌ എന്ന പെന്‌ഗ്വിൻ 08:36, 21 ഡിസംബർ 2006 (UTC)[മറുപടി]

ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ ഒറ്റ നോട്ടത്തിൽ തന്നെ കാണേണ്ടവയാണ് എന്നിരിക്കെ. പഴയതിൽ ഉൾക്കൊള്ളിക്കുകയല്ലേ വേണ്ടത്.. ഫലകത്തിന് നീളം കൂടി എന്നതു കൊണ്ട് വേറെ കുഴപ്പമൊണ്ണും വരാനില്ലെന്നാണ് എനിക്കു തോന്നുന്നത്. --Vssun 08:50, 21 ഡിസംബർ 2006 (UTC)[മറുപടി]

പക്ഷേ സ്ക്രിപ്റ്റ് വളരെ നീളം കൂടിയതും തല മരവിപ്പിക്കുന്നതുമാണ് എല്ലാവരുടേയും അഭിപ്രായം അനുസരിച്ച് എന്താണ് വേണ്ടതെന്നാൽ ചെയ്യാം. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:20, 21 ഡിസംബർ 2006 (UTC)[മറുപടി]

രണ്ടും രണ്ട് ഫലകമാക്കുന്നതാവും നല്ലത് എന്നെന്റെ അഭിപ്രായം, താളിലെവിടെങ്കിലും കൊടുക്കുന്നതായിരിക്കും നല്ലത്. --പ്രവീൺ:സംവാദം 15:17, 21 ഡിസംബർ 2006 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഭീമൻ ഫലകങ്ങളുണ്ട്(ഉദാ:en:Template:Planet_Infobox/Earth) പക്ഷേ ഇത്ര വലുതൊക്കെ ഇട്ടാൽ ആരെങ്കിലും വായിക്കുമോ?, ഞാൻ തീർച്ചയായും ഇല്ല--പ്രവീൺ:സംവാദം 15:50, 21 ഡിസംബർ 2006 (UTC)[മറുപടി]

പ്രവീൺ കാണിച്ച കണ്ണിച്ച കണ്ണിയിലേതു പോലെത്തന്നെ ഒരു ഫലകത്തിൽ പല സെക്ഷനുകൾ ഉണ്ടാക്കുന്നതല്ലേ നല്ലത്?.. പെട്ടി രൂപത്തിൽ കൊടുക്കേണ്ട വിവരങ്ങൾ താഴെ ഇടുക എന്നതു ബുദ്ധിമുട്ടാകും.. ഈ വിവരങ്ങൾ നോക്കി വരുന്നവർക്ക് ഒറ്റ നോട്ടത്തിൽ വിവരങ്ങൾ പകർന്നു നൽകുന്നതിന് പഴയ ഫലകത്തിൽ ഉൾക്കൊള്ളിക്കുന്നതു തന്നെയായിരിക്കും ഉത്തമം എന്നാണ് എന്റെ അഭിപ്രായം..--Vssun 18:06, 21 ഡിസംബർ 2006 (UTC)[മറുപടി]