ഫത്തേപ്പൂർ സിക്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fatehpur Sikri*
യുനെസ്കോ ലോക പൈതൃക സ്ഥാനം

Diwan-i-Khas – Hall of Private Audience
Diwan-i-Khas – Hall of Private Audience
രാജ്യം ഇന്ത്യ
തരം സാംസ്കാരികം
മാനദണ്ഡം ii, iii, iv
അവലംബം 255
മേഖല ഏഷ്യ
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1986  (10th -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ് ഫത്തേപ്പൂർ സിക്രി. (ഹിന്ദി: फ़तेहपुर सीकरी, ഉർദു: فتحپور سیکری). സിക്രിവാൽ രാജ്‌പുത് രാജാസ്(Sikriwal Rajput Rajas) ആണ് സിക്രിഗഡ് (Sikrigarh) എന്ന പേരിൽ ഈ നഗരം നിർമ്മിച്ചത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പെടുത്തിയ ഒരു സ്ഥലമാണിത്.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Fatehpur Sikri എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഫത്തേപ്പൂർ_സിക്രി&oldid=2101059" എന്ന താളിൽനിന്നു ശേഖരിച്ചത്