പ്രിന്‍സ് കാസ്പിയന്‍ (നോവല്‍)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Title Prince Caspian
പ്രമാണം:PrinceCaspian(1stEd).jpg
Cover of first edition (hardcover)
കര്‍ത്താവ് C. S. Lewis
ആഖ്യാതാവ് Pauline Baynes
രാജ്യം United Kingdom
ഭാഷ English
പരമ്പര The Chronicles of Narnia
Genre(s) Fantasy, children's literature
പ്രസാധകര്‍ Geoffrey Bles
പ്രസിദ്ധീകരിച്ച വര്‍ഷം 1951
മാദ്ധ്യമം Print (hardcover and paperback)
ഏടുകള്‍ 195 pp
ഐ.എസ്.ബി.എന്‍ N/A
Preceded by The Lion, the Witch and the Wardrobe
Followed by The Voyage of the Dawn Treader

സി.എസ് ലൂയിസ് എഴുതിയ കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസി നോവലാണ് പ്രിന്‍സ് കാസ്പിയന്‍. ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ പരമ്പരയിലെ രണ്ടാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് നാലാമത്തെയും പുസ്തകമാണിത്. 1949-ല്‍ എഴുതപ്പെട്ട ഇത് 1951-ലാണ് പ്രസിദ്ധീകരിച്ചത്. ധീരതയാണ് ഈ നോവലില്‍ കാണുന്ന പ്രധാന ആശയം. ഈ നോവലിനെ ആധാരമാക്കിയുള്ള ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ ചലച്ചിത്ര പരമ്പരയിലെ രണ്ടാം ചിത്രമായ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ:പ്രിന്‍സ് കാസ്പിയന്‍ 2008 മെയ് 16-ന് പുറത്തിറങ്ങി.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം