പ്രിൻസ് കാസ്പിയൻ (നോവൽ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Prince Caspian | |
|---|---|
| 200px Cover of first edition (hardcover) |
|
| കർത്താവ് | C. S. Lewis |
| ആഖ്യാതാവ് | Pauline Baynes |
| രാജ്യം | United Kingdom |
| ഭാഷ | English |
| പരമ്പര | The Chronicles of Narnia |
| സാഹിത്യവിഭാഗം | Fantasy, children's literature |
| പ്രസാധകർ | Geoffrey Bles |
| പ്രസിദ്ധീകരിച്ച വർഷം | 1951 |
| അച്ചടി മാധ്യമം | Print (hardcover and paperback) |
| ഏടുകൾ | 195 pp |
| ഐ.എസ്.ബി.എൻ. | N/A |
| മുൻഭാഗങ്ങൾ | The Lion, the Witch and the Wardrobe |
| പിൻഭാഗങ്ങൾ | The Voyage of the Dawn Treader |
സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് പ്രിൻസ് കാസ്പിയൻ. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ രണ്ടാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് നാലാമത്തെയും പുസ്തകമാണിത്. 1949-ൽ എഴുതപ്പെട്ട ഇത് 1951-ലാണ് പ്രസിദ്ധീകരിച്ചത്. ധീരതയാണ് ഈ നോവലിൽ കാണുന്ന പ്രധാന ആശയം. ഈ നോവലിനെ ആധാരമാക്കിയുള്ള ക്രോണിക്കിൾസ് ഓഫ് നർനിയ ചലച്ചിത്ര പരമ്പരയിലെ രണ്ടാം ചിത്രമായ ക്രോണിക്കിൾസ് ഓഫ് നർനിയ:പ്രിൻസ് കാസ്പിയൻ 2008 മെയ് 16-ന് പുറത്തിറങ്ങി.