പ്രമാണത്തിന്റെ സംവാദം:Pavettaindica.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു പാവട്ട അല്ല --Vinayaraj (സംവാദം) 13:07, 8 സെപ്റ്റംബർ 2012 (UTC) വ്യത്യാസം കാണുമല്ലോ- http://commons.wikimedia.org/wiki/File:Pavetta_crassicaulis_in_Ananthagiri_forest,_AP_W_IMG_9205.jpg --Vinayaraj (സംവാദം) 13:12, 8 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഇന്ത്യൻ പാവട്ട--റോജി പാലാ (സംവാദം) 13:27, 8 സെപ്റ്റംബർ 2012 (UTC)[മറുപടി]

അഞ്ചിതളുള്ളതും നാലിതളുള്ളതും ശ്രദ്ധിച്ചുകാണുമല്ലോ--Vinayaraj (സംവാദം) 14:13, 8 സെപ്റ്റംബർ 2012 (UTC)[മറുപടി]

പ്രമാണത്തിന്റെ പേരു തെറ്റാണെങ്കിൽ കോമൺസിൽ പേരുമാറ്റാൻ സംവാദം നടത്താവുന്നതാണ്. ഇവിടെ പേരുമാറ്റാൻ സാധിക്കില്ല.--റോജി പാലാ (സംവാദം) 14:16, 8 സെപ്റ്റംബർ 2012 (UTC)[മറുപടി]
പുതിയ പേര് എന്താവണമെന്നാണ്? --ശ്രീജിത്ത് കെ (സം‌വാദം) 14:09, 9 സെപ്റ്റംബർ 2012 (UTC)[മറുപടി]

പാവട്ട എന്റടുത്തുണ്ട്. മുകളിൽ ഗാർഗിന്റെ ചിത്രത്തിലുള്ളത് തന്നെയാണത്. ഈ ചിത്രത്തിലുള്ള ചെടിയും ഇവിടുണ്ട് , പേരറിയില്ല. കാണുക http://3.bp.blogspot.com/--8JgIjTdmNM/UEys1oh2e8I/AAAAAAAAJTA/P-dMqEY5t94/s1600/idfy.jpg --Vinayaraj (സംവാദം) 14:54, 9 സെപ്റ്റംബർ 2012 (UTC)[മറുപടി]