പ്രമാണത്തിന്റെ സംവാദം:Aparan Jayaram Shobhana.jpg
ഇന്നലെയിലെ ഷോട്ട് ആണോ ഇത്?? അപരൻ എന്ന് ചിത്രത്തിന്റെ പേരിൽ ഉണ്ടല്ലോ..--Vssun 08:49, 18 ജനുവരി 2008 (UTC)
- അപരൻ തന്നെ ആണ്. ഇന്നലെ താളിൽ നിന്ന് നീക്കിയിട്ടുണ്ട്. അപരൻ ചിത്രത്തെക്കുറിച്ച് ലേഖനമുണ്ടാക്കുകയോ ന്യായോപയോഗചിത്രം നീക്കം ചെയ്യുകയോ വേണം -- റസിമാൻ ടി വി 10:23, 10 ഓഗസ്റ്റ് 2009 (UTC)