"ജോജി കെ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗുകൾ: Reverted 2017 സ്രോതസ്സ് തിരുത്ത്
വരി 48: വരി 48:
<gallery>
<gallery>
File:Joji-John 03.jpg
File:Joji-John 03.jpg
File:Joji-John 05.jpg|with [[Muhammad Musthafa]]
File:Joji-John 05.jpg|[[മുഹമ്മദ് മുസ്തഫ|മുഹമ്മദ് മുസ്തഫയോടൊപ്പം]]
File:Joji-John 02.jpg |ബ്രോ ഡാഡിയുടെ ഷൂട്ടിങ്
File:Joji-John 02.jpg |[[Bro Daddy]] shooting location
File:Joji-John 04.jpg|[[അലൻസിയർ ലേ ലോപ്പസ്|അലൻസിയരോടൊപ്പം]]
File:Joji-John 04.jpg|with [[Alencier Ley Lopez]]
File:Joji K John-1.jpg
File:Joji K John-1.jpg
File:Joji K John-3.jpg
File:Joji K John-3.jpg

15:52, 24 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ജോജി ജോൺ
ജോജി കെ ജോൺ
ജനനം (1976-02-20) 20 ഫെബ്രുവരി 1976  (48 വയസ്സ്)
ദേശീയതഇന്ത്യ
തൊഴിൽചലച്ചിത്ര അഭിനേതാവ്, സഹ സംവിധായകൻ
സജീവ കാലം2000–മുതൽ
ഉയരം6 ft 0 in (1.83 m)
ജീവിതപങ്കാളി(കൾ)
ഷർമിൾ
(m. 2010)
കുട്ടികൾജോഹൻ ജോജി, ജോ‌വോൺ ജോജി
മാതാപിതാക്ക(ൾ)കെ. ജെ. ജോൺ
ലൂസമ്മ
ബന്ധുക്കൾജിജി ജോൺ, ജോമോൻ ജോൺ, ജിൻസി ബെന്നി (സഹോദരങ്ങൾ)

മലയാള ചലച്ചിത്ര അഭിനേതാവാണ് ജോജി എന്നറിയപ്പെടുന്ന ജോജി കെ ജോൺ. 2000 മുതൽ സീരിയൽ, സിനിമ മേഖലയിൽ സഹ സംവിധായകനായും പ്രവർത്തിച്ചു വരുന്നു.[1] ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി ആയിരുന്നു അഭിനയിച്ച ആദ്യത്തെ സിനിമ.

ജീവിതരേഖ

കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയാണു ജോജി. കെ. ജെ. ജോൺ ലൂസമ്മ ദമ്പതികളുടെ മകനായി കല്ലക്കുളം കുടുംബത്തിൽ ജനിച്ചു. എൻ. എസ്. എസ്. കോളേജ്, വാഴൂരിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ജോജി, 2000 മുതൽ തന്നെ സിനിമ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഷർമിൾ ആണ് ഭാര്യ, ജോഹൻ ജോജി, ജോ‌വോൺ ജോജി ഇവർ മക്കളാണ്. സഹോദരങ്ങൾ ജിജി ജോൺ, ജോമോൻ ജോൺ, ജിൻസി ബെന്നി.[2] [3] [4] [5] [6]

ചലച്ചിത്രരംഗം

അഭിനയിച്ച സിനിമകളുടേയും സീരിയലുകളുടേയും വിവരങ്ങൾ കൊടുക്കുന്നു.

സിനിമകൾ

  1. ജോജി
  2. ബ്രോ ഡാഡി
  3. സൗദി വെള്ളക്ക
  4. ചട്ടമ്പി
  5. 1744 വൈറ്റ് ആൾട്ടോ - സെന്ന ഹെഗ്ഡെ [7] [8]
  6. പാൽ തു ജാൻവർ
  7. കാതൽ ദ് കോർ
  8. കുറുക്കൻ
  9. ത തവളയുടെ ത
  10. അഞ്ച കള്ള കോക്കാൻ
  11. ആബേൽ
  12. സത്യത്തിൽ സംഭവിച്ചത്

സീരിയൽ

  1. പ്രണയകഥ
  2. കുങ്കുമം (സീരിയൽ)

ചിത്രങ്ങൾ

അവലംബം

"https://ml.wikipedia.org/w/index.php?title=ജോജി_കെ._ജോൺ&oldid=3974488" എന്ന താളിൽനിന്ന് ശേഖരിച്ചത്