പോളിഷ് ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പോളിഷ് | ||||
|---|---|---|---|---|
| język polski | ||||
| Pronunciation | [ˈpɔlski] | |||
| Spoken in | ||||
| Native speakers | approximately 40 million up to 48[2][3][4] (date missing) | |||
| Language family | ||||
| Writing system | Latin (Polish variant) | |||
| Official status | ||||
| Official language in |
Minority language:[5] |
|||
| Regulated by | Polish Language Council | |||
| Language codes | ||||
| ISO 639-1 | pl | |||
| ISO 639-2 | pol | |||
| ISO 639-3 | pol | |||
| Linguasphere | 53-AAA-cc < 53-AAA-b...-d (varieties: 53-AAA-cca to 53-AAA-ccu) |
|||
|
||||
പോളണ്ടിലെ ഔദ്യോഗിക ഭാഷയും ഏറ്റവും കൂടുതൽപേർ സംസാരിക്കുന്ന രണ്ടാമത്തെ സ്ലാവിക്ക് ഭാഷയുമാണ് പോളിഷ്.[6][7] പശ്ചിമ സ്ലാവിക്ക് ഭാഷകളിൽ ഏറ്റവും പ്രചാരമുള്ളത് പോളിഷ് ഭാഷയ്ക്കാണ്. സ്വന്തമായി ലാറ്റിൻ ശൈലിയിലുള്ള ലിപിയും, നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന തനതായ സാഹിത്യ സംസ്ക്കാരവും പോളിഷ് ഭാഷയ്ക്കുണ്ട്. ഇൻഡോ-യൂറോപ്യൻ ഭാഷാ കുടുംബത്തിൽ ഉൽപ്പെടുന്ന പോളിഷ് പോളണ്ടിന് പുറമേ സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്ക്, റൊമാനിയ, റഷ്യയയുടെ ഭാഗങ്ങൾ, ജർമ്മനി, യുക്രെയിൻ എന്നിവിടങ്ങളിലും സംസാരഭാഷയാണ്. യൂറോപ്യൻ യൂണിയൻ അംഗീഗരിച്ച ഔദ്യോഗിക ഭാഷകളിലൊന്നാണ് പോളിഷ്.
[തിരുത്തുക] അവലംബം
- ↑ "Polish language - Britannica Online Encyclopedia". Britannica.com. http://www.britannica.com/EBchecked/topic/467443/Polish-language, ശേഖരിച്ചത്: 2009-05-06.
- ↑ http://encarta.msn.com/encnet/features/dictionary/DictionaryResults.aspx?lextype=3&search=polish
- ↑ http://www.cactuslanguagetraining.com/us/english/view/the-importance-of-polish-as-a-language-today/
- ↑ http://www.ethnologue.org/ethno_docs/distribution.asp?by=size
- ↑ European Charter for Regional or Minority Languages
- ↑ http://www.cactuslanguagetraining.com/us/english/view/the-importance-of-polish-as-a-language-today/
- ↑ http://www.ethnologue.org/ethno_docs/distribution.asp?by=size
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ പോളിഷ് ഭാഷ പതിപ്പ്
- University of Pittsburgh: Polish Language Website
- "A Touch of Polish," BBC
- A Concise Polish Grammar, by Ronald F. Feldstein (110-page 600-KB pdf)
- Oscar Swan's Electronic Polish-English, English-Polish dictionary
- Basic English-Polish Dictionary
- English-Polish Polish-English Dictionary
- Polish Swadesh list of basic vocabulary words (from Wiktionary's Swadesh-list appendix)
- Polish Conjugation Search
- USA Foreign Service Institute (FSI) Polish basic course
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
| പോളിഷ് ഭാഷ edition of Wiktionary, the free dictionary/thesaurus |