പെന്‍സില്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ട് എച്ച്.ബി. പെന്‍സിലുകള്‍

വരക്കാനും എഴുതാനും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പെന്‍സില്‍ അഥവാ തൂലിക. ഇതില്‍ ചായം (സാധാരണയായി ഗ്രാഫൈറ്റ്, പല നിറങ്ങളിലുള്ള ചായം, കല്‍ക്കരി എന്നിവയും ഉപയോഗിക്കാറുണ്ട്) കളിമണ്ണ് എന്നിവയുടെ മിശ്രിതത്തിന്റെ ഒരു കനം കുറഞ്ഞ ദണ്ഡ് കനംകുറഞ്ഞ മരക്കഷ്ണത്തിന്റെ നടുവിലായി ഉറപ്പിച്ചിരിക്കും. മരത്തിനു പകരം കടലാസ്, പ്ലാസ്റ്റിക് എന്നിവയും ഉപയോഗിക്കാറുണ്ട്. പെന്‍സിലുകളില്‍ നിന്ന് വ്യസ്ത്യസ്തമായി, പേനകളില്‍ അടയാളപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം ദ്രാവക രൂപത്തിലുള്ളതാണ്.

ഗ്രേഡിംങ് 9B മുതല്‍ 9H വരെ

[തിരുത്തുക] ഇവകൂടി കാണുക


"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം