പേന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഴുതാനുപയോഗിക്കുന്ന ചെറിയ ഉപകരണമാണ് പേന അഥവാ ലേഖനി. പേന ഉപയോഗിച്ച് ഒരു പ്രതലത്തിലേക്ക്, സാധാരണയായി കടലാസിലേക്ക്, മഷി പകര്‍ത്തുകയാണ് എഴുതുമ്പോള്‍ ചെയ്യുന്നത്. ബോള്‍പോയിന്റ്, റോളര്‍പോയിന്റ്, ഫൗണ്ടന്‍, ഫെല്‍റ്റ്-ടിപ് തുടങ്ങി പലതരത്തില്‍ പേനകള്‍ നിലവിലുണ്ട്. മുമ്പ് തൂവല്‍ പേന, ഡിപ് പേന, റീഡ് പേന തുടങ്ങിയവ ഉപയോച്ചിരുന്നു.
