പൂനെ ബോംബ് സ്ഫോടനം 2010
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 2010 Pune bombing | |
|---|---|
| സ്ഥലം | German Bakery, Pune, India |
| Coordinates | 18°32′22.67″N 73°53′13.82″E / 18.5396306°N 73.8871722°Eസ്ഥാനം: 18°32′22.67″N 73°53′13.82″E / 18.5396306°N 73.8871722°E |
| തീയതി | 13 February 2010 19:15 IST (13:30 UTC) (UTC+5:30) |
| ആക്രമണരീതി | Bombing |
| ആയുധം | Improvised explosive device (IED) |
| മരണം | 11[1] |
| പരിക്കേറ്റവർ | 60+[2] |
| Perpetrator(s) | Lashkar-e-Taiba al-Almi[3] |
| സംശയിക്കപ്പെടുന്നവർ | Indian Mujahideen[4], Lashkar-e-Taiba[5] |
2010 ഫെബ്രുവരി 13-ന് ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 7.15-ഓടെ[6] പൂനെയിലെ ജർമ്മൻ ബേക്കറിയിൽ ബോംബ് സ്ഫോടനമുണ്ടായി[7]. ഈ സ്ഫോടനത്തിൽ 1 വിദേശിയടക്കം 11 പേർ കൊല്ലപ്പെടുകയും അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു[8][9][10].2008 നവംബറിൽ മുംബൈയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയിലുണ്ടായ വലിയ ഭീകരാക്രമണമാണിത്. പൂനെയിലെ ഓഷോ ആശ്രമത്തിനും ജൂതകേന്ദ്രത്തിനും വളരെ അടുത്താണ് സ്ഫോടനം നടന്ന ജർമ്മൻ ബേക്കറി. വിദേശികളടക്കം നിരവധി പേർ ബേക്കറിയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്നു[11].
അവലംബം[തിരുത്തുക]
- ↑ "Pune blast toll climbs to 11". PTI (TheHindu.com). Feb 17, 2010. ശേഖരിച്ചത് 17 February 2010.
- ↑ Asseem Shaikh, Swati Shinde and Mihir Tanksale (14 February 2010). "Blast rips Pune's German Bakery 9 dead 45 wounded". Times of India. Unknown parameter
|retrieved=ignored (|accessdate=suggested) (help) - ↑ http://www.hindu.com/2010/02/17/stories/2010021750400100.htm
- ↑ http://ibnlive.in.com/news/indian-mujahideen-prime-suspect-in-pune-blast/110143-3.html
- ↑ http://timesofindia.indiatimes.com/articleshow/5578090.cms
- ↑ ET Bureau (14 February 2010). "Pune blast clouds trust ahead of peace talks". The Economic Times.
- ↑ "8 killed, foreigners among 40 injured in Pune bakery blast". ശേഖരിച്ചത് 13 February 2010.
- ↑ "Terror strike in Pune, 9 dead in bomb blast". IBN Live.
- ↑ http://www.bloomberg.com/apps/news?pid=20601091&sid=aUtC4zXyWt20
- ↑ http://www.hindustantimes.com/News-Feed/maharashtra/Delhi-student-succumbs-to-Pune-blast-injuries/Article1-509700.aspx
- ↑ "Eight killed, 33 injured in Pune terror attack". ശേഖരിച്ചത് 13 February 2010.