പുല്ലുവഴി പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുല്ലുവഴി പള്ളി

എറണാകുളം ജില്ലയിലെ പുല്ലുവഴി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പുല്ലുവഴി പള്ളി (Pulluvazhy Church) അഥവ സെന്റ് തോമസ് പള്ളി (St: Thomas Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ തോമസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലാണ് ഈ ഇടവക പള്ളി.

  • വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിയുടെ ഇടവക പള്ളിയാണിത്. [1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുല്ലുവഴി_പള്ളി&oldid=3965836" എന്ന താളിൽനിന്ന് ശേഖരിച്ചത്