പുലരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുലരിയുടെ ഒരു ദൃശ്യം

സൂര്യോദയത്തിനു മുൻപ് പ്രത്യക്ഷപ്പെടുന്ന ആകാശത്തിലെ പ്രകാശമാണ് പുലരി. ഇതിനെ കിഴക്ക് വെള്ളകീറുക എന്നും പറയാറുണ്ട്.

[തിരുത്തുക] ഫജ്റ്

ആറബി ഭാഷയിൽ ഇതിനെ ഫജ്റ് അല്ലെങ്കിൽ ഫജറു സാദിഖ് (فجر അഥവാ الفجر الصادق) എന്നു വിളിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് മുസ്ലിങ്ങൾ പ്രഭാത നമസ്‌കാരമായ സുബഹ് (صلاة الصب) അഥവാ സലാതുൽ ഫജ്‌ർ നിർവ്വഹിക്കുന്നത്. പുലരിയുടെയും സൂര്യോദയത്തിന്റെയും ഇടയിലുള്ള സമയമാണിത്.

"http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%81%E0%B4%B2%E0%B4%B0%E0%B4%BF&oldid=1181706" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ